ETV Bharat / international

അമേരിക്കൻ തെരഞ്ഞെടുപ്പ് സംവിധാനം

അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്ന ജനത നേരിട്ട് അവരുടെ പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കില്ല. പകരം 538 അംഗ ദേശീയ ഇലക്‌ടറൽ കോളജിലെ വോട്ടർമാർക്കാവും വോട്ടുചെയ്യുക.

US election  US electoral system  electoral system  Electoral College  Electoral College votes  vote for electors  Explained US electoral system  US electoral  അമേരിക്കൻ തെരഞ്ഞെടുപ്പ്  ദേശീയ ഇലക്‌ടറൽ കോളജ്  വാഷിംഗ്‌ടൺ  സ്ഥാനാർഥി  വാഷിംഗ്‌ടൺ ഡി.സി
അമേരിക്കൻ തെരഞ്ഞെടുപ്പ്
author img

By

Published : Oct 31, 2020, 6:59 PM IST

വാഷിംഗ്‌ടൺ: നവംബർ ആറിന് നടക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്ന ജനത നേരിട്ട് അവരുടെ പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കില്ല. പകരം 538 അംഗ ദേശീയ ഇലക്‌ടറൽ കോളജിലെ വോട്ടർമാർക്കാവും വോട്ടുചെയ്യുക. ഇവർ രണ്ട് സ്ഥാനാർഥികളിൽ ഒരാളെ പിന്തുണക്കും. 270 ഭൂരിപക്ഷം നേടുന്നവരാകും വിജയിക്കുക.

ഒരു സംസ്ഥാനത്തെ വോട്ടർമാരുടെ ക്വാട്ട കോൺഗ്രസിൽ സെനറ്റർമാരുടെയും പ്രതിനിധികളുടെയും എണ്ണത്തിന് തുല്യമാണ്. രാജ്യ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സിക്ക് സഭയിൽ വോട്ടിംഗ് പ്രതിനിധികളില്ല. പക്ഷേ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് മൂന്ന് വോട്ടർമാരെ അനുവദിച്ചു. അതേസമയം യു.എസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയയിൽ 55 വോട്ടർമാരുണ്ട്. അലാസ്‌ക പോലുള്ള ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ വെറും മൂന്ന് പേരും.

ജോർജ്ജ് ഡബ്ല്യു ബുഷ് 2000 ൽ പ്രസിഡൻ്റ് ആയപ്പോൾ സംഭവിച്ചത് ഇതാണ്, എല്ലാ സംസ്ഥാനങ്ങളിലും വിജയി-ടേക്ക്-ഓൾ സിസ്റ്റം നിലവിലുണ്ട് എന്നതാണ് അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് വിശദീകരിക്കുന്നത്. അതായത് ജനകീയ വോട്ടിൽ വിജയിക്കുന്ന സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തിനായി എല്ലാ ഇലക്‌ടറൽ കോളജ് ബാലറ്റുകളും അനുവദിക്കും. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സെനറ്റ് വൈസ് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.