പോർട്ട്ലാൻഡ്: ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒറിഗോണിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നു. ഏകദേശം രണ്ട് മാസമായി പോർട്ട്‌ലാൻഡിൽ രാത്രികാല സമരം തുടരുകയാണ്. ശനിയാഴ്‌ച രാത്രി പ്രതിഷേധക്കാർ നഗരത്തിലെ പോർട്ട്‌ലാൻഡ് പൊലീസ് അസോസിയേഷൻ കെട്ടിടം ആക്രമിക്കുകയും തീയിടുകയും ചെയ്‌തതായി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. മേഖലയിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണം; ഒറിഗോണിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു - Portland
ശനിയാഴ്‌ച രാത്രി പ്രതിഷേധക്കാർ നഗരത്തിലെ പോർട്ട്‌ലാൻഡ് പൊലീസ് അസോസിയേഷൻ കെട്ടിടം ആക്രമിക്കുകയും തീയിടുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.
ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണം; ഒറിഗോണിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു