ബൊഗോട്ട: കൊളംബിയയിൽ കൊവിഡ് ബാധിച്ച് 166 രോഗികൾക്ക് കൂടി ജീവൻ നഷ്ടമായതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 32,013 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,692 പുതിയ പോസിറ്റീവ് കേസുകളാണ് കൊളംബിയയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ, രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,108,084 ആയി വർധിച്ചു. ഇതുവരെ 1,002,202 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
കൊളംബിയയിൽ കൊവിഡ് മരണം 32,000 കവിഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,692 പുതിയ പോസിറ്റീവ് കേസുകളാണ് കൊളംബിയയിൽ റിപ്പോർട്ട് ചെയ്തത്.
1