ETV Bharat / international

യുഎസില്‍ ക്രിസ്റ്റഫര്‍ കൊളമ്പസ് പ്രതിമ അധികൃതര്‍ നീക്കം ചെയ്‌തു - യുഎസ്

ന്യൂഹാവന്‍സിലെ വൂസ്റ്റര്‍ സ്‌ക്വയറില്‍ നിന്നാണ് അധികൃതര്‍ ക്രിസ്റ്റഫര്‍ കൊളമ്പസ് പ്രതിമ എടുത്തു മാറ്റിയത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തോടെ വംശീയതക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ യുഎസില്‍ പല ഇടത്തും ചരിത്ര പ്രതിമകള്‍ തകര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിമ നീക്കിയത്.

Christopher Columbus  Columbus statue removed  Floyd demonstrations  New Haven's Wooster Square  historic figures  യുഎസില്‍ ക്രിസ്റ്റഫര്‍ കൊളംമ്പസ് പ്രതിമ നീക്കം ചെയ്‌തു  ക്രിസ്റ്റഫര്‍ കൊളംമ്പസ്  യുഎസ്  സിടി സ്ക്വയര്‍
യുഎസില്‍ ക്രിസ്റ്റഫര്‍ കൊളംമ്പസ് പ്രതിമ അധികൃതര്‍ നീക്കം ചെയ്‌തു
author img

By

Published : Jun 25, 2020, 9:49 AM IST

വാഷിംഗ്‌ടണ്‍: യുഎസിലെ തീര നഗരമായ ന്യൂഹാവന്‍സിലെ വൂസ്റ്റര്‍ സ്‌ക്വയറില്‍ നിന്നും ക്രിസ്‌റ്റഫര്‍ കൊളമ്പസ് പ്രതിമ നീക്കി. അധികൃതരുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചു ആളുകള്‍ രംഗത്തെത്തി. യുഎസിലുടനീളം വംശീയ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതിഷേധക്കാര്‍ ചരിത്ര പ്രാധാന്യമുള്ള പ്രതിമകള്‍ നശിപ്പിക്കുന്ന പ്രവണതയുള്ളതിനാലാണ് പ്രതിമ നീക്കം ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.