ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ 20,286 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 18 ലക്ഷത്തിലധികമായി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 733 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 72,833 ആയി ഉയർന്നു. രാജ്യത്ത് 12 ലക്ഷത്തിലേറെ പേർ രോഗമുക്തരായിട്ടുണ്ട്.
ബ്രസീലിൽ 20,286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ബ്രസീൽ
രാജ്യത്ത് ആകെ മരണസംഖ്യ 72,833 ആയി ഉയർന്നു
ബ്രസീലിൽ 20,286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു