ബ്രസീലിയ: ബ്രസീലിൽ 30,476 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,344,143 ആയി. 24 മണിക്കൂറിനുള്ളിൽ 552 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ കൊവിഡ് മരണ സംഖ്യ 57,622 ആയി. 733,000 പേരാണ് ഇതുവരെ കൊവിഡ് മുക്തമായത്. കഴിഞ്ഞ ദിവസം 38,693 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ബ്രസീലിലെ കൊവിഡ് ബാധിതർ 1.3 മില്യൺ കടന്നു - ബ്രസീലിലെ കൊവിഡ് ബാധിതർ 1.3 മില്യൺ കടന്നു
പുതുതായി 30,476 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രസീലിലെ കൊവിഡ് ബാധിതർ 1.3 മില്യൺ കടന്നു