ETV Bharat / international

ഉടമസ്ഥനെ കൊലപ്പെടുത്തിയ ഭീകരപക്ഷിയെ ലേലം ചെയ്യും - ലേലം

ഫ്ലോറിഡയിലെ അലാചുവായിലുള്ള ഫാമില്‍ കാസോവരിക്കൊപ്പം മാര്‍വിന്‍ ഹാജോസ് സംരക്ഷിച്ചിരുന്ന തൊണ്ണൂറോളം മൃഗങ്ങളേയും ലേലം ചെയ്യും.

ഉടമസ്ഥനെ കൊലപ്പെടുത്തിയ ഭീകരപക്ഷിയെ ലേലം ചെയ്യും
author img

By

Published : Apr 25, 2019, 11:06 AM IST

Updated : Apr 25, 2019, 11:18 AM IST

ഉടമസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ലോകത്തിലെ ഏറ്റവും ഭീകര പക്ഷിയായ കാസോവരിയെ ലേലം ചെയ്യും. എഴുപത്തഞ്ചുകാരനായ മാര്‍വിന്‍ ഹാജോസിന്‍റെ മരണത്തിന് രണ്ടാഴ്ചക്ക് ശേഷം ശനിയാഴ്ചയാണ് പക്ഷിയെ ലേലത്തിന് വെയ്ക്കുന്നത്. ഫ്ലോറിഡയിലെ അലാചുവായിലുള്ള ഫാമില്‍ കാസോവരിക്കൊപ്പം ഹാജോസ് സംരക്ഷിച്ചിരുന്ന തൊണ്ണൂറോളം മൃഗങ്ങളേയും ലേലം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. തത്തകളും കുരങ്ങുകളും ഉള്‍പ്പെടെയുള്ളവയെ ലേലം നടത്തി ലഭിക്കുന്ന തുക ഹാജോസിന്‍റെ കുടുംബത്തിന് നല്‍കും.

ഏപ്രില്‍ 12 ന് പക്ഷികളെ വളര്‍ത്തിയിരുന്ന കൂട്ടിലേക്ക് വീണ ഹാജോസിനെ പക്ഷികള്‍ ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലോകത്തിലെ ഏറ്റവും ഭീകര പക്ഷിയായി കരുതുന്ന നീല നിറമുള്ള കാസോവരിക്ക് 75 കിലോയോളം ഭാരമുണ്ടാകും. വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇവയുടെ കാലുകള്‍ അപകടകരമാണ്. ഇവയുടെ നീളമുള്ളതും കൂര്‍ത്തതുമായ കാല്‍വിരലുകള്‍ക്ക് കത്തിയോളം മൂര്‍ച്ചയുണ്ട്. മണിക്കൂറില്‍ 31 മൈല്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന കാസോവരി ഓസ്ട്രേലിയയിലും ന്യൂ ഗിനിയയിലുമാണ് കൂടുതലായും കാണപ്പെടുന്നത്.

Intro:Body:

a giant, ornery bird that killed its last owner.

The creature called a cassowary -- boasting long, dagger-like claws, standing as tall as a tallish person and sporting a truly foul disposition -- will be auctioned Saturday, two weeks after slashing to death 75-year-old exotic animal lover and breeder Marvin Hajos.

Hajos was raising the flightless bird, which has a blue face and a ridge atop its head, and other exotic animals on his property in Alachua county in the north central part of Florida.

He died April 12 when he fell near the cassowary pen and was attacked by the bird.

A total of around 90 animals that Hajos owned will be auctioned off, said Scotty Wilson, the auctioneer at Gulf Coast Livestock Auction in Madison, Florida.

They include brightly colored macaws and critters called marmosets, or pocket monkeys, primates which are only five to six inches (13 to 15 cm) long, said Wilson, who knew Hajos for years.

"Marvin was a very beloved figure and the exotic animal community around here is small but close knit. So I imagine we will have a strong turnout for the auction," he told AFP.

There is no starting price set for the cassowary and Wilson declined to say how much it might fetch.

In the event no one wants it, several conservation groups have already told the auction house they will take care of the cassowary.

Proceeds will go to Hajos' widow and other family, said Wilson.

"Marvin left instructions to the effect that if anything ever happened to him, the animals were to be sold immediately because she did not have the means to take care of them," Wilson said.

Cassowaries are the world's most dangerous bird, according to the San Diego Zoo website.

They are similar to emus, can grow to nearly six feet tall (1.8 m) and weigh up to 170 pounds (75 kilos) in the case of females and somewhat less for males, according to the website.

With powerful legs, they can jump seven feet straight up in the air. Only ostriches are heavier in the world of birds. Cassowaries can run up to 31 miles per hour.

The birds are native to Australia and New Guinea.

Conclusion:
Last Updated : Apr 25, 2019, 11:18 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.