അർക്കൻസാസ്: അർക്കൻസാസിൽ പ്രാദേശിക വ്യാപാര സ്ഥാപനത്തിനു പുറത്ത് നടന്ന കാർ പ്രദർശനത്തിൽ വെടിവയ്പ്പ്. 10 പേർക്ക് വെടിയേറ്റു. ശനിയാഴ്‌ച രാത്രിയിലാണ് വെടിവയ്‌പ്പുണ്ടായത്.
വെടിവയ്‌പ്പുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് 7.25 ഓടെ സംഭവ സ്ഥലത്ത് പൊലീസ് എത്തിയെന്ന് അർക്കൻസാസ് സ്റ്റേറ്റ് പൊലീസ് വക്താവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
Also Read: 'മരിയുപോൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായി'; സഹായം അഭ്യർഥിച്ച് യുക്രൈൻ പൊലീസ് ഓഫിസർ