ബ്യൂണിസ് ഐറിസ്: അർജന്‍റീനയിൽ 5,062 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,503,222 ആയി. വൈറസ് ബാധിച്ച് 275 പേർ കൂടി മരിച്ചതോടെ ആകെ മരണം 41,041 ആയി. 1,340,120 പേർക്ക് രോഗം ഭേദമായി. 122,061 സജീവ രോഗബാധിതരാണ് രാജ്യത്തുള്ളത്. ബ്യൂണിസ് ഐറിസിൽ 639,561 രോഗബാധിതരാണ് നിലവിലുള്ളത്.
അർജന്‍റീനയിൽ 5,062 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Argentina COVID-19
രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,503,222 ആയി.
അർജന്‍റീനയിൽ 5,062 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു