ETV Bharat / international

അർജന്‍റീനയിൽ 20,363 പേർക്ക് കൂടി കൊവിഡ് - Argentina covid

അർജന്‍റീനയിലെ ആകെ കൊവിഡ് മരണം 88,000 ആണ്.

അർജന്‍റീന  അർജന്‍റീനയിലെ കൊവിഡ്  കൊവിഡ്  അർജന്‍റീന കൊവിഡ്  Argentina  Argentina covid  covid in Argentina
അർജന്‍റീനയിലെ കൊവിഡ്
author img

By

Published : Jun 19, 2021, 11:54 AM IST

ബ്യൂണിസ് ഐറിസ്: കഴിഞ്ഞ 24 മണിക്കൂറിനിടെ അർജന്‍റീനയിൽ 20,363 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,242,763 ആയി ഉയർന്നു.

ബ്രസീലിൽ 74,042 പേർക്ക് കൂടി കൊവിഡ്

465 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 88,000 ആയി. അതേ സമയം രാജ്യത്ത് 20,615,390 ഡോസ് വാക്‌സിൻ വിതരണം ചെയ്‌തു. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ജൂൺ 25 വരെ നിയന്ത്രണങ്ങൾ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.