മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ വ്യോമസേനയുടെ വിമാനം തകർന്ന് വീണ് ആറ് സൈനികർ മരിച്ചു. തെക്കുകിഴക്കൻ സംസ്ഥാനമായ വെരാക്രൂസിലെ സലാപ വിമാനത്താവളത്തിൽ നിന്നും ഞായറാഴ്‌ച്ച ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് വിമാനം തകർന്നത്. വ്യോമസേനയുടെ ലിയർജെറ്റ് 45 എന്ന വിമാനമാണ് തകർന്നത്. അപകട കാരണം വ്യക്തമല്ല. അതേസമയം വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
മെക്‌സിക്കോയിൽ വിമാനം തകർന്ന് ആറ് മരണം - അന്താരാഷ്‌ട്ര വാർത്ത
വ്യോമസേനയുടെ ലിയർജെറ്റ് 45 എന്ന വിമാനമാണ് തകർന്നത്
മെക്‌സിക്കോയിൽ വിമാനം തകർന്ന് വീണ് ആറ് മരണം