വാഷിങ്ടൺ: അലാസ്കയിലെ തീരപ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സുനാമി ഉണ്ടാകാൻ സാധ്യതയെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
-
Tsunami warning issued as 7.4 earthquake hits off Alaska: National Oceanic and Atmospheric Administration. #UnitedStates pic.twitter.com/B2WHXH08g9
— ANI (@ANI) July 22, 2020 " class="align-text-top noRightClick twitterSection" data="
">Tsunami warning issued as 7.4 earthquake hits off Alaska: National Oceanic and Atmospheric Administration. #UnitedStates pic.twitter.com/B2WHXH08g9
— ANI (@ANI) July 22, 2020Tsunami warning issued as 7.4 earthquake hits off Alaska: National Oceanic and Atmospheric Administration. #UnitedStates pic.twitter.com/B2WHXH08g9
— ANI (@ANI) July 22, 2020