നോർവേ: തെക്കൻ നോർവേയിലെ സർപ്‌സ്‌ബർഗ് പട്ടണത്തിൽ മൂന്ന് സ്ത്രീകളെ കുത്തി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമണത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. നോർവേയുടെ തലസ്ഥാന നഗരമായ ഓസ്ലോയിൽ നിന്ന് 70 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന പട്ടണത്തിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടന്നിട്ടുണ്ട്.
നോർവേയിൽ മൂന്ന് സ്ത്രീകളെ കുത്തിക്കൊന്ന കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു - 3 women stabbed in Norway's Sarpsborg; 1 arrested
ആക്രമണത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു
നോർവേ
നോർവേ: തെക്കൻ നോർവേയിലെ സർപ്‌സ്‌ബർഗ് പട്ടണത്തിൽ മൂന്ന് സ്ത്രീകളെ കുത്തി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമണത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. നോർവേയുടെ തലസ്ഥാന നഗരമായ ഓസ്ലോയിൽ നിന്ന് 70 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന പട്ടണത്തിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടന്നിട്ടുണ്ട്.
TAGGED:
Norway's Sarpsborg