കാലിഫോര്‍ണിയ: അമേരിക്കന്‍ നാവിക സേന കപ്പലായ യുഎസ്എസ് ബോണ്‍ഹോം റിച്ചാര്‍ഡിസിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. സാന്‍റിയാഗോ തീരത്തുണ്ടായിരുന്ന കപ്പലിലാണ് അപടകടമുണ്ടായത്. പരിക്കേറ്റവരെ നേവി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അമേരിക്കൻ നാവിക സേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അപകട സമയത്ത് 160 ഓളം പേര്‍ കപ്പലിലുണ്ടായിരുന്നു. കൃത്യസമയത്ത് സൈറണ്‍ മുഴങ്ങിയത് അപകടത്തില്‍പ്പെട്ടവരുടെ എണ്ണം കുറച്ചു. അതേസമയം എങ്ങനെയാണ് കപ്പലിന് തീപിടിച്ചതെന്നതില്‍ വ്യക്തത വന്നിട്ടില്ല.
അമേരിക്കൻ നേവിയുടെ കപ്പലില്‍ തീപിടിത്തം; 21 നാവികര്‍ക്ക് പരിക്ക് - അമേരിക്കൻ നേവി
സാന്‍റിയാഗോ തീരത്തുണ്ടായിരുന്ന യുഎസ്എസ് ബോണ്‍ഹോം റിച്ചാര്‍ഡിസിലാണ് അപകടം.
![അമേരിക്കൻ നേവിയുടെ കപ്പലില്‍ തീപിടിത്തം; 21 നാവികര്‍ക്ക് പരിക്ക് 21 US sailors hospitalized after fire on board Navy vessel in San Diego fire on board Navy vessel San Diego അമേരിക്കൻ നേവി യുഎസ്എസ് ബോണ്‍ഹോം റിച്ചാര്‍ഡിസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8002221-thumbnail-3x2-j.jpg?imwidth=3840)