ETV Bharat / international

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.87 കോടി പിന്നിട്ടു; മരണം 11 ലക്ഷത്തിലേക്ക്

author img

By

Published : Oct 15, 2020, 1:12 PM IST

ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 57,998 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്

Global COVID 19 tracker  global coronavirus cases  coronavirus pandemic  coronavirus  coronavirus deaths  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.87 കോടി പിന്നിട്ടു; മരണം 11 ലക്ഷത്തോടടുക്കുന്നു  കൊവിഡ്-19  കൊറോണ വൈറസ്
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.87 കോടി പിന്നിട്ടു; മരണം 11 ലക്ഷത്തിലേക്ക്

ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 87 ലക്ഷം പിന്നിട്ടു. ഇതുവരെ 38,752,973 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,96,962 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 29,129,637 ആയി എന്നത് ആശ്വാസം നൽകുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ ഇതുവരെ 81,48,119 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,21,819 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 52,69,641 ആയി. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് 51,41,498 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,11,311 ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 45 ലക്ഷം പിന്നിട്ടു.

Global COVID 19 tracker  global coronavirus cases  coronavirus pandemic  coronavirus  coronavirus deaths  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.87 കോടി പിന്നിട്ടു; മരണം 11 ലക്ഷത്തോടടുക്കുന്നു  കൊവിഡ്-19  കൊറോണ വൈറസ്
ലോകത്തെ കൊവിഡ് കണക്ക്

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. മരണം 1.10 ലക്ഷവും പിന്നിട്ടു. രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 57,998 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.