നൗക്ക്ചോട്ട്: മൗറീഷ്യൻ തീരത്ത് ബുധനാഴ്ച ഉണ്ടായ ബോട്ട് അപകടത്തിൽ 57 കുടിയേറ്റക്കാർ മരിച്ചു. 74 പേരെ കൂടി രക്ഷപ്പെടുത്തി.
സ്‌പെയിനിലേക്ക് നാട് കടക്കുകയായിരുന്ന കുടിയേറ്റക്കാരുടെ ബോട്ടാണ് മറിഞ്ഞതെന്നാണ് റിപ്പോർട്ട്. നൗഡിബൗമൗറിറ്റാനിയൻ തീരത്തു നിന്ന് 15 മൈൽ അകലത്തിലാണ് ബോട്ട് മുങ്ങിയത്. ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുകൾ പ്രകാരം ഗാംബിയയിൽ നിന്ന് തിരിച്ച ബോട്ടിൽ 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 83 പേർ രക്ഷപ്പെട്ടതായാണ് കണക്കുകൾ
മൗറീഷ്യൻ തീരത്തുണ്ടായ ബോട്ട് അപകടത്തിൽ 60ഓളം കുടിയേറ്റക്കാർ മരിച്ചു - മൗറീഷ്യൻ തീരത്തുണ്ടായ ബോട്ട് അപകടം
ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുകൾ പ്രകാരം ഗാംബിയയിൽ നിന്ന് തിരിച്ച ബോട്ടിൽ 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 83 പേർ രക്ഷപ്പെട്ടതായാണ് കണക്കുകൾ

നൗക്ക്ചോട്ട്: മൗറീഷ്യൻ തീരത്ത് ബുധനാഴ്ച ഉണ്ടായ ബോട്ട് അപകടത്തിൽ 57 കുടിയേറ്റക്കാർ മരിച്ചു. 74 പേരെ കൂടി രക്ഷപ്പെടുത്തി.
സ്‌പെയിനിലേക്ക് നാട് കടക്കുകയായിരുന്ന കുടിയേറ്റക്കാരുടെ ബോട്ടാണ് മറിഞ്ഞതെന്നാണ് റിപ്പോർട്ട്. നൗഡിബൗമൗറിറ്റാനിയൻ തീരത്തു നിന്ന് 15 മൈൽ അകലത്തിലാണ് ബോട്ട് മുങ്ങിയത്. ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുകൾ പ്രകാരം ഗാംബിയയിൽ നിന്ന് തിരിച്ച ബോട്ടിൽ 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 83 പേർ രക്ഷപ്പെട്ടതായാണ് കണക്കുകൾ
https://www.aninews.in/news/world/others/about-60-migrants-killed-in-boat-crash-off-mauritanian-coast20191205061907/
Conclusion: