ETV Bharat / international

സൊമാലിയയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരിക്ക് - Somalia

തലസ്ഥാനമായ മൊഗദിഷുവിലെ മിലിറ്ററി ബേസിന് സമീപമാണ് സ്ഫോടനമുണ്ടായത്.

സൊമാലിയയില്‍ ചാവേര്‍ ബോംബാക്രമണം  സൊമാലിയ  ചാവേര്‍ ബോംബാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു  bomb attack on military base in Somalia  Somalia  8 people dead, 14 injured in bomb attack
സൊമാലിയയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരിക്ക്
author img

By

Published : Aug 8, 2020, 6:35 PM IST

മൊഗദിഷു: സൊമാലിയയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ മൊഗദിഷുവിലെ മിലിറ്ററി ബേസിന് സമീപമാണ് സ്ഫോടനമുണ്ടായത്. വാര്‍ട നബ്‌ഡ ജില്ലയിലെ ആര്‍മി ബ്രിഗേഡിന്‍റെ കവാടത്തിനടുത്താണ് ഇന്ന് ആക്രമണം നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.