സുഡാന്‍: സുഡാനില്‍ ആഗസ്റ്റ് ആദ്യം മുതല്‍ ആരംഭിച്ച ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 62 ആയി. 13,000 വീടുകള്‍ ഭാഗികമായും 22,676 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 35,800 കുടുംബങ്ങളെ പ്രളയം സാരമായി ബാധിച്ചെന്ന് സുഡാന്‍ ആരോഗ്യ മന്ത്രാലയം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. എന്നാല്‍ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഭരണകൂടം വ്യക്തമാക്കി.
പ്രളയം: സുഡാനില്‍ 62 പേര്‍ മരിച്ചു - 62 died in flood in sudan
ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് സുഡാന്‍ ഭരണകൂടം.
സുഡാനില്‍ 62 പേര്‍ മരിച്ചു
സുഡാന്‍: സുഡാനില്‍ ആഗസ്റ്റ് ആദ്യം മുതല്‍ ആരംഭിച്ച ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 62 ആയി. 13,000 വീടുകള്‍ ഭാഗികമായും 22,676 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 35,800 കുടുംബങ്ങളെ പ്രളയം സാരമായി ബാധിച്ചെന്ന് സുഡാന്‍ ആരോഗ്യ മന്ത്രാലയം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. എന്നാല്‍ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഭരണകൂടം വ്യക്തമാക്കി.
Intro:Body:
Conclusion:
sudan flood
Conclusion: