കാർട്ടൂം: സുഡാനിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നൂറ്റി മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ബഹ്രി പട്ടണത്തിലെ കോബര്‍ വ്യവസായ മേഖലയില്‍ സലോമി സെറാമിക് ഫാക്ടറിയിലാണ് വന്‍ തീപിടുത്തമുണ്ടായത്. ഫാക്ടറിയിൽ ചരക്ക് ഇറക്കുന്ന ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സുഡാന്‍ മന്ത്രിസഭ അറിയിച്ചു.
സുഡാനില്‍ ഫാക്ടറിയില്‍ തീപിടിത്തം; 23 പേര്‍ കൊല്ലപ്പെട്ടു - Sudan factory blaze
സുഡാനിലെ സലോമി സെറാമിക് ഫാക്ടറിയില്‍ ചൊവ്വാഴ്‌ചയാണ് തീപിടിത്തമുണ്ടായത്
സുഡാനില്‍ ഫാക്ടറിക്ക് തീപിടിച്ച് 23 പേര്‍ കൊല്ലപ്പെട്ടു
കാർട്ടൂം: സുഡാനിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നൂറ്റി മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ബഹ്രി പട്ടണത്തിലെ കോബര്‍ വ്യവസായ മേഖലയില്‍ സലോമി സെറാമിക് ഫാക്ടറിയിലാണ് വന്‍ തീപിടുത്തമുണ്ടായത്. ഫാക്ടറിയിൽ ചരക്ക് ഇറക്കുന്ന ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സുഡാന്‍ മന്ത്രിസഭ അറിയിച്ചു.
Intro:Body:Conclusion: