- രാജ്യം കൊവിഡ് ഭീതിയില്‍: മഹാരാഷ്‌ട്രയില്‍ അവലോകനയോഗം, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം
- തങ്ക അങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും, ഘോഷയാത്ര തിങ്കളാഴ്‌ച സന്നിധാനത്ത്
- നരബലികേസ്: പ്രതി ലൈലയുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
- സജിചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍
- പിഎഫ്ഐ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യത
- ഭാരത് ജോഡോ യാത്ര: ഹരിയാനയിലെ പര്യടനം ഇന്ന് അവസാനിക്കും
- ഐപിഎല്‍ മിനി താരലേലം ഇന്ന് കൊച്ചിയില്‍
- ബംഗ്ലാദേശ് ഇന്ത്യ ടെസ്റ്റ്: ആദ്യ ഇന്നിങ്‌സ് ലീഡ് തേടി ഇന്ത്യ രണ്ടാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിക്കും
- ഐഎസ്‌എല്ലില്‍ ഇന്ന് ബെംഗളൂരു-ഹൈദരാബാദ് പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കൊവിഡ്
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
Top news