- ശശി തരൂർ എംപി ഇന്ന് കണ്ണൂർ ജില്ലയിൽ; 11 മണിയോടെ കണ്ണൂർ ചേംബർ ഹാളിൽ സെമിനാർ
- കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്‌ത കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
- കെടിയു താത്കാലിക വിസി നിയമനം ചോദ്യം ചെയ്‌തുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
- മധ്യപ്രദേശിലെത്തുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്ന് വൈകുന്നേരം പ്രിയങ്ക ഗാന്ധി ഭാഗമാകും
- മദ്യ വില വർധന; ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം പരിഗണിച്ചേക്കും
- ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങൾ; ക്രൊയേഷ്യ-മൊറോക്കോ, ജർമനി-ജപ്പാൻ, സ്‌പെയിൻ-കോസ്റ്ററിക്ക, ബൽജിയം-കാനഡ
- നിയമന കത്ത് വിവാദം; കത്തിന്‍റെ ഒറിജിനൽ കണ്ടെത്താൻ ശ്രമം, ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴി എടുക്കും
- കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളജുകളിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പ്രവേശനം; ഇന്ന് സ്‌പോട്ട് അലോട്മെന്‍റ്
- സംസ്ഥാനത്ത് ഇന്ന് മുതൽ 25വരെ മിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത
- മധു വധക്കേസ്; പ്രോപ്പർട്ട് രജിസ്റ്റർ ഹാജരാക്കുന്നതിൽ വിധി ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മധു വധക്കേസ്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍