ETV Bharat / headlines

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top national news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news this hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 16, 2022, 9:02 PM IST

  1. IFFK 2022| 'ഉതമ'യ്ക്ക് സുവർണ ചകോരം; ജനപ്രിയ ചിത്രം 'നൻപകൽ നേരത്ത് മയക്കം'
  2. പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്
  3. വ്യത്യസ്‌തമതത്തില്‍പ്പെട്ട യുവതി യുവാക്കളുടെ ബസ്‌ യാത്ര തടഞ്ഞ് ഹിന്ദു സംഘടന
  4. ജാര്‍ഖണ്ഡില്‍ തന്നെ പഠിച്ചിരിക്കണമെന്ന സ്റ്റാഫ് സെലക്ഷന്‍റ ചട്ട ഭേദഗതി റദ്ദാക്കി ഹൈക്കോടതി
  5. സഞ്ചാരികളെ ആകർഷിച്ച് റാമോജി ഫിലിം സിറ്റിയിലെ വിന്‍റർ ഫെസ്‌റ്റ്
  6. ആദിവാസി യുവാവിനെതിരായ കള്ളക്കേസ്: ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ രണ്ടുപേർ കീഴടങ്ങി
  7. ദിവ്യ ഇനി അര്‍ഷദിന് സ്വന്തം: ട്രാന്‍സ്‌ജെൻഡർ യുവതിയെ വിവാഹം ചെയ്‌ത് യുവാവ്
  8. പൊതുസ്ഥലത്തെ പുകവലിക്കാര്‍ ജാഗ്രതൈ! കുടുക്കാൻ അത്യാധുനിക സംവിധാനവുമായി പൊലീസ്
  9. കുഞ്ഞിന് ജന്മം നൽകി; അവിവാഹിതയായ മകളെ കൊലപ്പെടുത്തിയ പിതാവും ബന്ധുവും അറസ്‌റ്റിൽ
  10. ഇത്തവണത്തെ ക്ലബ് ലോകകപ്പിന്‍റെ വേദി പ്രഖ്യാപിച്ച് ഫിഫ; മൊറോക്കോയ്‌ക്ക് ഇത് അഭിമാനകാലം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.