ETV Bharat / headlines

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news this hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top kerala news  top national news  top international news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്ട്ര വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 12, 2022, 9:18 PM IST

  1. ഇന്ത്യന്‍ സൈന്യവും ചൈനീസ് സേനയും ഏറ്റുമുട്ടി, ഇരുപക്ഷത്തും നിസാരപരിക്കുകള്‍
  2. വിദേശികള്‍ തങ്ങുന്ന കാബൂളിലെ ഹോട്ടലിന് നേരെ ഭീകരാക്രമണം
  3. കോട്ടയത്ത് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്ക്
  4. 'വില്ലന്‍ തന്നെ'; സ്‌മാര്‍ട്‌ഫോണിന്‍റെ അമിത ഉപയോഗം ദമ്പതികള്‍ക്കിടയില്‍ വിള്ളല്‍ വീഴ്‌ത്തുന്നുവെന്ന് പഠനം
  5. 'കട്ട് കട്ട് കറണ്ടും കട്ടു'; 5 ട്രാൻസ്‌ഫോര്‍മറുകൾ മോഷ്‌ടിച്ച് കള്ളന്മാർ, ഇരുട്ടിലായി അഞ്ച് ഗ്രാമങ്ങൾ
  6. ചന്ദ്രനില്‍ നിന്ന് വിജയകരമായി ഭൂമിയില്‍ പതിച്ച് നാസയുടെ ഓറിയോണ്‍
  7. കോഴിക്കോട് കനോലി കനാലില്‍ ആറ് പെരുമ്പാമ്പുകള്‍; ഒന്നിനെ പിടികൂടി
  8. സന്നിധാനത്ത് അധിക ഐആര്‍ബി ഉദ്യോഗസ്ഥരും പൊലീസും; ശബരിമല തിരക്ക് നിയന്ത്രണത്തെക്കുറിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍
  9. ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് 76കാരനെ തല്ലിക്കൊന്നു
  10. ലയണല്‍ മെസി കൊടുത്തത് മുട്ടന്‍ പണി; 'വിവാദ' റഫറിയെ ഫിഫ തിരിച്ചയച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.