ETV Bharat / entertainment

സബ ആസാദുമായുള്ള ഹൃത്വിക് റോഷന്‍റെ വിവാഹം ഈ വര്‍ഷം?, ട്വീറ്റ് വൈറല്‍ - Hrithik Roshan s aerial action thriller Fighter

2022 മുതല്‍ ഡേറ്റിംഗിലായ സബയും ഹൃത്വിക്കും വിവാഹിതരാകുന്നു? ഇരുവരുടെയും വിവാഹ വാര്‍ത്ത സംബന്ധിച്ച ട്വീറ്റ് വൈറലാവുന്നു...

Hrithik Roshan all set to marry girlfriend Saba  Viral tweet claims Hrithik Roshan all set to marry  Hrithik Roshan all set to marry girlfriend  Hrithik Roshan  Saba Azad  സബ ആസാദുമായുള്ള ഹൃത്വിക് റോഷന്‍റെ വിവാഹം  ഹൃത്വിക് റോഷന്‍റെ വിവാഹം ഈ വര്‍ഷം  ഹൃത്വിക് റോഷന്‍റെ വിവാഹം  Hrithik Roshan second marriage with Saba Azad  Hrithik Roshan Saba Azad wedding viral tweet  Hrithik and Saba were seen at Mumbai airport  Saba frequently visiting Hrithik home  Hrithik and Saba made their relationship official  Hrithik Roshan s aerial action thriller Fighter  സബയും ഹൃത്വിക്കും വിവാഹിതരാകുന്നു
സബ ആസാദുമായുള്ള ഹൃത്വിക് റോഷന്‍റെ വിവാഹം ഈ വര്‍ഷം
author img

By

Published : Mar 3, 2023, 5:56 PM IST

Hrithik Roshan all set to marry girlfriend Saba Azad: ബോളിവുഡ് ക്യൂട്ട് താരം ഹൃത്വിക് റോഷന്‍റെ വിവാഹ വാര്‍ത്തയാണിപ്പോള്‍ ബോളിവുഡിനകത്തും പുറത്തും ചര്‍ച്ചയാവുന്നത്. ഇതു സംബന്ധിച്ച ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്‍റെ ദീര്‍ഘകാല കാമുകി സബ ആസാദിനെയാണ് ഹൃത്വിക് റോഷന്‍ വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ പ്രകാരം 2023 നവംബറിലാകും ഇരുവരുടെയും വിവാഹം.

Hrithik Roshan second marriage with Saba Azad: ഇത് ഹൃത്വിക് റോഷന്‍റെ രണ്ടാം വിവാഹമാണ്. സബയും ഹൃത്വിക്കും ഒന്നിച്ച് പല പൊതുവേദികളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് മുതല്‍ ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. സൂസന്നെ ഖാന്‍ ആയിരുന്നു ഹൃത്വിക്കിന്‍റെ ആദ്യ ഭാര്യ. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഹൃത്വിക്കും സൂസന്നെയും വേര്‍പിരിഞ്ഞത്.

Hrithik Roshan Saba Azad wedding viral tweet: ഈ വർഷം തന്നെ ഇരുവരും വിവാഹിതരാകുമെന്ന് ഒരു വിനോദ വാര്‍ത്ത പോര്‍ട്ടല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. അതേസമയം തങ്ങളുടെ വിവാഹ വാര്‍ത്തയെ കുറിച്ച് ഹൃത്വിക്കോ സബയോ ഇനിയും പ്രതികരിച്ചിട്ടില്ല. ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

Hrithik and Saba were seen at Mumbai airport: അടുത്തിടെ മുംബൈ വിമാനത്താവളത്തില്‍ വച്ച് ഹൃത്വിക്കിനെയും സബയേയും ഒന്നിച്ച് കണ്ടിരുന്നു. ഹൃത്വിക്കിനെ യാത്രയാക്കാന്‍ എത്തിയതായിരുന്നു സബ. പാപ്പരാസികള്‍ ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു. കാറിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പായി ഹൃത്വിക് സബയെ ചുംബിക്കുന്നതും തുടർന്ന് ഹൃത്വിക്കും സംഘവും വിമാനത്താവളത്തിന്‍റെ പ്രധാന കവാടത്തിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.

Saba frequently visiting Hrithik home for family gatherings: കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൃത്വിക്കിനെയും സബയേയും ഒരു റെസ്‌റ്റോറന്‍റില്‍ വച്ച് കണ്ട ശേഷമാണ് ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയത്. ഹൃത്വിക്കിന്‍റെ കുടുംബവുമായും മുന്‍ ഭാര്യ സൂസന്നെയുമായും വളരെ അടുത്ത അടുപ്പമാണ് സബയ്‌ക്ക്. കുടുംബ സംഗമങ്ങള്‍ക്കായി ഇടയ്‌ക്കിടെ സബ, ഹൃത്വിക്കിന്‍റെ വീട് സന്ദര്‍ശിക്കാറുമുണ്ട്. 2022 മുതല്‍ സബയും ഹൃത്വിക്കും തമ്മില്‍ ഡേറ്റിംഗിലാണ്.

Hrithik and Saba made their relationship official: കഴിഞ്ഞ വര്‍ഷം മേയ്‌ മാസത്തില്‍ കരണ്‍ ജോഹറുടെ 50-ാം ജന്മദിന ആഘോഷത്തില്‍, എല്ലാ കിംവദന്തികള്‍ക്കും വിരാമമിട്ട് ഹൃത്വിക്കും സബയും തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സബ അവര്‍ക്കൊപ്പം ചെലവഴിക്കുകയും ചെയ്യാറുണ്ട്.

Hrithik Roshan s aerial action thriller Fighter: സിദ്ധാര്‍ഥ് ആനന്ദിന്‍റെ ഏരിയല്‍ ആക്ഷന്‍ ത്രില്ലര്‍ ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്‍റെ വരാനിരിക്കുന്ന പ്രോജക്‌ട്. ദീപിക പദുക്കോണ്‍ ആണ് ഫൈറ്ററില്‍ ഹൃത്വിക്കിന്‍റെ നായികയായെത്തുന്നത്. സോംഗ്‌സ്‌ ഓഫ്‌ പാരഡൈസ് ആണ് സബയുടെ വരാനിരിക്കുന്ന ചിത്രം. സോണി റസ്‌ദാനും ചിത്രത്തില്‍ പ്രധാന റോളിലെത്തും.

Also Read: 6 മാസത്തെ കഠിനാധ്വാനം, 12 ആഴ്‌ചത്തെ കഠിനമായ ദിനചര്യ; ഫൈറ്റര്‍ പരിശീലനത്തെ കുറിച്ച് ഹൃത്വിക് റോഷന്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.