ETV Bharat / entertainment

ടൊവിനോയ്‌ക്ക് പിന്നാലെ ഐഡന്‍റിറ്റി സെറ്റില്‍ ജോയിന്‍ ചെയ്‌ത് തൃഷ ; വീഡിയോ വൈറല്‍

author img

By ETV Bharat Kerala Team

Published : Dec 24, 2023, 12:26 PM IST

Trisha Krishnan joins Identity set : ഐഡന്‍റിറ്റി സെറ്റില്‍ ജോയിന്‍ ചെയ്‌ത തൃഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

ഐഡന്‍റിറ്റി സെറ്റില്‍ ജോയിന്‍ ചെയ്‌ത് തൃഷ  Trisha Krishnan joins Identity set  Tovino Thomas share Identity location video  Identity location video  Identity location stills  Identity location stills and video  Tovino Thomas  Tovino Thomas latest movies  Tovino Thomas share Identity shooting stills  തൃഷയും ടൊവിനോയും ഐഡന്‍റിറ്റി സെറ്റില്‍  ഐഡന്‍റിറ്റി സെറ്റ് ലൊക്കേഷന്‍ വീഡിയോ  തൃഷയും ടൊവിനോ തോമസും  Tovino Thomas Trisha Krishnan movie  തൃഷ  ടൊവിനോ തോമസ്  Trisha Krishnan latest movies  തൃഷയുടെ വീഡിയോ
Trisha Krishnan joins Identity set

ടൊവിനോ തോമസിന്‍റേതായി (Tovino Thomas) അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ഐഡന്‍റിറ്റി' (Identity). അടുത്തിടെയാണ് 'ഐഡന്‍റിറ്റി' സെറ്റില്‍ ടൊവിനോ തോമസ് ജോയിന്‍ ചെയ്‌തത്. ഇപ്പോള്‍ തൃഷയും ജോയിന്‍ ചെയ്‌തിരിക്കുകയാണ് (Trisha Krishnan joins Identity set).

'ഐഡന്‍റിറ്റി' സെറ്റില്‍ ജോയിന്‍ ചെയ്‌ത വിവരം ടൊവിനോയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത് (Tovino Thomas share Identity location video). ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട് (Identity location stills and video).

Also Read: Anweshippin Kandethum First Glance : 'നിഗൂഢത അനാവരണം ചെയ്യുന്നു, ആദ്യ നോട്ടം ഇന്നെത്തും ; അന്വേഷിപ്പിൻ കണ്ടെത്തും അപ്‌ഡേറ്റുമായി ടൊവിനോ

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'ഐഡന്‍റിറ്റി'. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായാണ് 'ഐഡന്‍റിറ്റി' ഒരുക്കുന്നതെന്ന് മുമ്പൊരിക്കല്‍ ടൊവിനോ തോമസ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ടൊവിനോയുടെയും തൃഷയുടെയും ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. 30 ദിവസത്തെ ചിത്രീകരണമാണ് സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്നത്. 100 ദിവസത്തെ ചിത്രീകരണമാണ് 'ഐഡന്‍റിറ്റി'ക്ക് വേണ്ടി പ്ലാന്‍ ചെയ്‌തിരിക്കുന്നത്. മൗറീഷ്യസ്, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.

50 കോടി ബജറ്റിന് മുകളില്‍ ഒരുങ്ങുന്ന, ടൊവിനോയുടെ കരിയറിലെ വലിയ ചിത്രങ്ങളില്‍ ഒന്നാണ് 'ഐഡന്‍റിറ്റി'. ഒരു ഇന്‍വെസ്‌റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ സംവിധാനം. 'ഫോറന്‍സിക്കി'ന് (Forensic) ശേഷം അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് 'ഐഡന്‍റിറ്റി'.

Also Read: Tovino Thomas Nadikar Thilakam Movie ടൊവിനോ തോമസിന്‍റെ ബിഗ് ബജറ്റ് ചിത്രം, 'നടികര്‍ തിലകം' രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം

അതേസമയം ഇതാദ്യമായല്ല തൃഷ മലയാളത്തില്‍ എത്തുന്നത്. ഇതുവരെ രണ്ട് മലയാള ചിത്രങ്ങളില്‍ തൃഷ അഭിനയിച്ചിട്ടുണ്ട്. നിവിന്‍ പോളിയുടെ (Nivin Pauly) നായികയായി 'ഹേ ജൂഡ്' (Hey Jude), മോഹന്‍ലാലിന്‍റെ (Mohanlal Jeethu Joseph movie) ഇനിയും റിലീസ് ചെയ്യാത്ത 'റാം' (Ram) എന്നിവയാണ് തൃഷയുടെ മലയാള ചിത്രങ്ങള്‍. ഇപ്പോള്‍ 'ഐഡന്‍റിറ്റി'യിലും.

തൃഷയെ കൂടാതെ മഡോണ സെബാസ്റ്റ്യനും (Madonna Sebastian) 'ഐഡന്‍റിറ്റി'യില്‍ നായികയായി എത്തുന്നുണ്ട്. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്ത്, സെഞ്ച്വറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Also Read: 'ഗെയിം ബിഗിന്‍സ്!!' ഐഡന്‍റിറ്റി സെറ്റില്‍ ജോയിന്‍ ചെയ്‌ത് ടൊവിനോ

അതേസമയം നിരവധി ചിത്രങ്ങള്‍ ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്നു. 'നടികര്‍ തിലകം' (Nadikar Thilakam), 'അജയന്‍റെ രണ്ടാം മോഷണം' (Ajayante Randam Moshanam), 'അന്വേഷിപ്പിന്‍ കണ്ടെത്തും' (Anveshippin Kandethum) എന്നിവയാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.