ചെന്നൈ : നാല്‍പത്തിനാലാമത് ചെസ് ഒളിമ്പ്യാഡിന് ചെന്നൈയില്‍ ഇന്ന് തുടക്കമാകുമ്പോള്‍ താരങ്ങള്‍ക്ക് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇന്‍ഡോര്‍ ഗെയിമുകളില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ചെസ് ആണെന്ന് അറിയിച്ചായിരുന്നു സ്റ്റൈല്‍ മന്നന്‍റെ ട്വീറ്റ്. 'എല്ലാ ചെസ് താരങ്ങള്‍ക്കും ആശംസകള്‍, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു ട്വീറ്റ്. ചെസ് കളിക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവച്ചു.
-
#ChessOlympiad2022 An indoor game I love the most … wishing all the chess minds the very best .. god bless. pic.twitter.com/nVZ8SU51va
— Rajinikanth (@rajinikanth) July 28, 2022 " class="align-text-top noRightClick twitterSection" data="
">#ChessOlympiad2022 An indoor game I love the most … wishing all the chess minds the very best .. god bless. pic.twitter.com/nVZ8SU51va
— Rajinikanth (@rajinikanth) July 28, 2022#ChessOlympiad2022 An indoor game I love the most … wishing all the chess minds the very best .. god bless. pic.twitter.com/nVZ8SU51va
— Rajinikanth (@rajinikanth) July 28, 2022
-
Just 1⃣ day to go for #ChessChennai2022.
— M.K.Stalin (@mkstalin) July 27, 2022 " class="align-text-top noRightClick twitterSection" data="
Chennai is all set to host one of the biggest sporting events in its nearly four centuries of existence.
The arrangements are a perfect 🔟!
It's time to say #WelcomeToChennai and show the world our hospitality.
Let's make history! pic.twitter.com/w7xdFM9inI
">Just 1⃣ day to go for #ChessChennai2022.
— M.K.Stalin (@mkstalin) July 27, 2022
Chennai is all set to host one of the biggest sporting events in its nearly four centuries of existence.
The arrangements are a perfect 🔟!
It's time to say #WelcomeToChennai and show the world our hospitality.
Let's make history! pic.twitter.com/w7xdFM9inIJust 1⃣ day to go for #ChessChennai2022.
— M.K.Stalin (@mkstalin) July 27, 2022
Chennai is all set to host one of the biggest sporting events in its nearly four centuries of existence.
The arrangements are a perfect 🔟!
It's time to say #WelcomeToChennai and show the world our hospitality.
Let's make history! pic.twitter.com/w7xdFM9inI
ചെന്നൈയില്‍ നടക്കുന്ന ആഗോള ടൂര്‍ണമെന്‍റിന് ആശംസയറിയിച്ച് നിരവധി പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിയിരുന്നു. ചെസില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പ്രജ്ഞാനന്ദയ്ക്ക് ആശംസയറിയിച്ചും, മത്സരനഗരിയെ പരിചയപ്പെടുത്തി വെല്‍കം ടു ചെന്നൈ എന്ന ഹാഷ്‌ടാഗില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കുവച്ച പോസ്റ്റുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്‍റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ പങ്കുവച്ച മത്സരവേദിയുടെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ചെസ് കളിക്കുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതേസമയം, മാമല്ലപുരം ഫോര്‍ പോയിന്‍റ്സ് ബൈ ഷെരാട്ടണില്‍ ആരംഭിക്കുന്ന ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ടൂര്‍ണമെന്‍റിന് ആതിഥ്യമരുളുന്ന ഇന്ത്യ ഒളിമ്പ്യാഡില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇതിനായി ഓപ്പണ്‍, വനിത വിഭാഗങ്ങളിലായി മൂന്ന് വീതം ടീമുകളെയാണ് ഇന്ത്യ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.
-
I also congratulate GM @rpragchess for the #ParacinOpen 'A' chess tournament title with his splendid display of dominance.
— M.K.Stalin (@mkstalin) July 17, 2022 " class="align-text-top noRightClick twitterSection" data="
Wishing both the young Grandmasters to give their best in #ChessChennai2022. (3/3) pic.twitter.com/4MlLltjZD5
">I also congratulate GM @rpragchess for the #ParacinOpen 'A' chess tournament title with his splendid display of dominance.
— M.K.Stalin (@mkstalin) July 17, 2022
Wishing both the young Grandmasters to give their best in #ChessChennai2022. (3/3) pic.twitter.com/4MlLltjZD5I also congratulate GM @rpragchess for the #ParacinOpen 'A' chess tournament title with his splendid display of dominance.
— M.K.Stalin (@mkstalin) July 17, 2022
Wishing both the young Grandmasters to give their best in #ChessChennai2022. (3/3) pic.twitter.com/4MlLltjZD5
-
SINGHAMS ON BOARD 🦁♟️
— All India Chess Federation (@aicfchess) July 25, 2022 " class="align-text-top noRightClick twitterSection" data="
Officers of @tnpoliceoffl enjoyed a game of chess at the venue of the 44th #ChessOlympiad 😍📸
The #chess fever is for real 🔥#OlympiadFlame | #India4ChessOlympiad | @FIDE_chess | @DrSK_AICF | @Bharatchess64 pic.twitter.com/KZWwP1ELyC
">SINGHAMS ON BOARD 🦁♟️
— All India Chess Federation (@aicfchess) July 25, 2022
Officers of @tnpoliceoffl enjoyed a game of chess at the venue of the 44th #ChessOlympiad 😍📸
The #chess fever is for real 🔥#OlympiadFlame | #India4ChessOlympiad | @FIDE_chess | @DrSK_AICF | @Bharatchess64 pic.twitter.com/KZWwP1ELyCSINGHAMS ON BOARD 🦁♟️
— All India Chess Federation (@aicfchess) July 25, 2022
Officers of @tnpoliceoffl enjoyed a game of chess at the venue of the 44th #ChessOlympiad 😍📸
The #chess fever is for real 🔥#OlympiadFlame | #India4ChessOlympiad | @FIDE_chess | @DrSK_AICF | @Bharatchess64 pic.twitter.com/KZWwP1ELyC
കാൾസണും അസർബൈജാനും നയിക്കുന്ന നോർവേയ്‌ക്കൊപ്പം താരസമ്പന്നമായ യുഎസ്എക്ക് പിന്നിൽ രണ്ടാം സീഡായ ഇന്ത്യന്‍ 'എ ടീം' കടുത്ത മത്സരമുയര്‍ത്തും എന്നും വിലയിരുത്തപ്പെടുന്നു. ഒളിമ്പ്യാഡിലെ ശക്തി കേന്ദ്രങ്ങളായ റഷ്യയുടെയും, ചൈനയുടെയും അഭാവവും ഇത്തവണത്തെ ടൂര്‍ണമെന്‍റിനെ വേറിട്ട് നിര്‍ത്തുന്നുണ്ട്. അതേസമയം, അഞ്ച് തവണ ലോക ചാമ്പ്യനും ഇന്ത്യന്‍ ചെസ് ഇതിഹാസവുമായ വിശ്വനാഥന്‍ ആനന്ദ് ഇത്തവണ ടീമിന്‍റെ പരിശീലക കുപ്പായത്തിലാണ് എത്തുന്നത്.
-
Incase you were wondering this is how Main Hall of the 44th #ChessOlympiad looks like! 😍💯
— All India Chess Federation (@aicfchess) July 27, 2022 " class="align-text-top noRightClick twitterSection" data="
Take a look 🎥#OlympiadFlame | #India4ChessOlympiad | @FIDE_chess | @DrSK_AICF | @Bharatchess64 pic.twitter.com/1rXyN9u9BG
">Incase you were wondering this is how Main Hall of the 44th #ChessOlympiad looks like! 😍💯
— All India Chess Federation (@aicfchess) July 27, 2022
Take a look 🎥#OlympiadFlame | #India4ChessOlympiad | @FIDE_chess | @DrSK_AICF | @Bharatchess64 pic.twitter.com/1rXyN9u9BGIncase you were wondering this is how Main Hall of the 44th #ChessOlympiad looks like! 😍💯
— All India Chess Federation (@aicfchess) July 27, 2022
Take a look 🎥#OlympiadFlame | #India4ChessOlympiad | @FIDE_chess | @DrSK_AICF | @Bharatchess64 pic.twitter.com/1rXyN9u9BG
Also read: സ്വന്തം നാട്ടിലേക്ക് ആദ്യമായി എത്തിയ ചെസ് ഒളിമ്പ്യാഡില്‍ സ്വർണം മാത്രം ലക്ഷ്യമിട്ട് ഇന്ത്യൻ താരനിര
2014ല്‍ ട്രൊംസോയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. 2020ലെ ഓണ്‍ലൈന്‍ ഒളിമ്പ്യാഡില്‍ റഷ്യക്കൊപ്പം സ്വര്‍ണം നേടിയതും, 2021ലെ പതിപ്പില്‍ വെങ്കലം നേടിയതും ഇന്ത്യയുടെ സമീപകാല ഒളിമ്പ്യാഡ് നേട്ടങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പതിപ്പില്‍ സ്വര്‍ണം നേടുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇന്ത്യയെത്തുന്നത്.