ETV Bharat / entertainment

ഭയപ്പെടുത്തിയും ചിരിപ്പിച്ചും 'രോമാഞ്ചം'; ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്ത്

author img

By

Published : Oct 1, 2022, 3:56 PM IST

Updated : Oct 1, 2022, 5:21 PM IST

ജിത്തു മഹാദേവന്‍ സംവിധാനം ചെയ്‌ത് സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഹൊറര്‍ കോമഡി ചിത്രമാണ് രോമാഞ്ചം

Romancham movie trailer out  Romancham movie  horror comedy entertainer Romancham trailer out  horror comedy entertainer Romancham  horror comedy entertainer  Soubin Shahir  Arjun Ashokan  Jithu Mahadevan  ജിത്തു മഹാദേവന്‍  ഭയപ്പെടുത്തിയും ചിരിപ്പിച്ചും രോഞ്ചാമം  രോഞ്ചാമം  ഹൊറര്‍ കോമഡി  അര്‍ജുന്‍ അശോകന്‍  സൗബിന്‍ ഷാഹിര്‍
ഭയപ്പെടുത്തിയും ചിരിപ്പിച്ചും രോഞ്ചാമം; ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറര്‍ കോമഡി ചിത്രം രോമാഞ്ചത്തിന്‍റെ ട്രെയ്‌ലര്‍ പുറത്ത്. ജിത്തു മഹാദേവനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ബെംഗളൂരുവിലെ ഹോസ്റ്റല്‍ ജീവിതത്തിനിടെ കൂട്ടുകാര്‍ക്കിടയില്‍ സംഭവിക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് രോമാഞ്ചം കടന്നുപോകുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ജോണ്‍ പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ സംവിധായകനായ ജോണ്‍ പോള്‍ ജോര്‍ജ്, ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍, സുഷിന്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതവും സാനു താഹിര്‍ ക്യാമറയും നിര്‍വഹിച്ചിരിക്കുന്നു. ഹൊറര്‍ കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രം ഒക്‌ടോബര്‍ 14ന് തിയേറ്ററുകളിലെത്തും.

Last Updated : Oct 1, 2022, 5:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.