ETV Bharat / entertainment

'സെൽഫി ക്ലബ്'; പുതിയൊരു ഒടിടി ഫ്ലാറ്റ്‌ഫോം വരുന്നു, അനൂപ് മേനോൻ ബ്രാൻഡ് അംബാസിഡർ - Promotion Shoot of Selfie Club completed

Promotion Shoot of Selfie Club completed : ഇടപ്പള്ളിയിലെ ത്രീ ഡോട്‌സ് സ്റ്റുഡിയോയിൽ വച്ച് സെൽഫി ക്ലബിന്‍റെ പ്രൊമോഷൻ ഷൂട്ട് പൂർത്തിയായി

selfie club OTT platform is coming  selfie club  selfie club OTT platform  OTT platform  OTT  Anoop Menon as brand ambassador selfie club  selfie club brand ambassador Anoop Menon  Anoop Menon  പുതിയൊരു ഒടിടി ഫ്ലാറ്റ്‌ഫോം വരുന്നു  സെൽഫി ക്ലബ്  സെൽഫി ക്ലബ് ഒടിടി ഫ്ലാറ്റ്‌ഫോം  അനൂപ് മേനോൻ ബ്രാൻഡ് അംബാസിഡർ  അനൂപ് മേനോൻ സെൽഫി ക്ലബ് ബ്രാൻഡ് അംബാസിഡർ  സെൽഫി ക്ലബ് ബ്രാൻഡ് അംബാസിഡർ  സെൽഫി ക്ലബിന്‍റെ പ്രൊമോഷൻ ഷൂട്ട് പൂർത്തിയായി  സെൽഫി ക്ലബിന്‍റെ പ്രൊമോഷൻ ഷൂട്ട്  Promotion Shoot of Selfie Club completed  Promotion Shoot of Selfie Club OTT platform
Selfie club OTT platform
author img

By ETV Bharat Kerala Team

Published : Nov 1, 2023, 6:33 PM IST

കാലത്തിന്‍റെ മാറ്റങ്ങൾക്കനുസരിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് ആധുനിക സാങ്കേതിക മികവോടെ സിനിമകളും മറ്റും എത്തിക്കാൻ പുതിയൊരു ഒടിടി ഫ്ലാറ്റ്‌ഫോം വരികയായി. 'സെൽഫി ക്ലബ്' എന്ന ഒടിടി ഫ്ലാറ്റ്‌ഫോമാണ് എത്തുന്നത് (Selfie club OTT platform). നടൻ അനൂപ് മേനോൻ ആണ് 'സെൽഫി ക്ലബ്' ഒടിടി പ്ലാറ്റ്‌ഫോമിന്‍റെ ബ്രാൻഡ് അംബാസിഡർ.

സെൽഫി ക്ലബിന്‍റെ പ്രമോഷൻ ഷൂട്ട് ഇടപ്പള്ളിയിലെ ത്രീ ഡോട്‌സ് സ്റ്റുഡിയോയിൽ വച്ച് പൂർത്തിയായി. അശോക് ബാബയാണ് ഈ പ്രൊമോഷൻ ഷൂട്ട് സംവിധാനം ചെയ്യുന്നത്. ലയ ദീലിപ് കെ പി, കൽപന കെ പി. എന്നിവരാണ് പ്രൊഡ്യൂസർമാർ. ത്രീ ഡോട്‌സ് സ്റ്റുഡിയോയിൽ വച്ച് ചിത്രീകരിച്ച പ്രൊമോ ഷൂട്ടിൽ അനൂപ് മേനോൻ പങ്കെടുത്തു. പാഷാണം ഷാജി, ഭാര്യ രശ്‌മി, വിനോദ് കോവൂർ, സരിത ഭാസ്‌ക്കർ, ആദിത്യ സോണി, വിപിൻ ബെന്നി, അതിഥി, അഞ്ജലി, മാധവ് ശങ്കർ, നവമി തോമസ് തുടങ്ങിയവരും പങ്കെടുത്തു.

selfie club OTT platform is coming  selfie club  selfie club OTT platform  OTT platform  OTT  Anoop Menon as brand ambassador selfie club  selfie club brand ambassador Anoop Menon  Anoop Menon  പുതിയൊരു ഒടിടി ഫ്ലാറ്റ്‌ഫോം വരുന്നു  സെൽഫി ക്ലബ്  സെൽഫി ക്ലബ് ഒടിടി ഫ്ലാറ്റ്‌ഫോം  അനൂപ് മേനോൻ ബ്രാൻഡ് അംബാസിഡർ  അനൂപ് മേനോൻ സെൽഫി ക്ലബ് ബ്രാൻഡ് അംബാസിഡർ  സെൽഫി ക്ലബ് ബ്രാൻഡ് അംബാസിഡർ  സെൽഫി ക്ലബിന്‍റെ പ്രൊമോഷൻ ഷൂട്ട് പൂർത്തിയായി  സെൽഫി ക്ലബിന്‍റെ പ്രൊമോഷൻ ഷൂട്ട്  Promotion Shoot of Selfie Club completed  Promotion Shoot of Selfie Club OTT platform
'സെൽഫി ക്ലബ്' ഒടിടി പ്ലാറ്റ്‌ഫോം വരുന്നു

പ്രമോദ് കെ പിള്ളയാണ് ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് അഖിൽ ഏലിയാസാണ്. പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, കോസ്റ്റ്യൂമർ - നിസാർ റഹ്മത്ത്, ചമയം - റഹീം കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനുറാം, അസോസിയേറ്റ് ഡയറക്‌ടർമാർ - പൂർണിമ, നേഹ ഖയാൽ, സ്റ്റിൽസ് - അനിൽ പേരാമ്പ്ര, വിഎഫ്‌എക്‌സ് - ശബരി സുബ്രഹ്മണ്യൻ എന്നിവരും അണിയറ പ്രവർത്തകരായുണ്ട്.

മനം കവർന്ന് 'തോല്‍വി എഫ്‌സി'യിലെ പുതിയ ഗാനം: മലയാളികളുടെ പ്രിയ താരം ഷറഫുദ്ദീൻ നായകനായി എത്തുന്ന ചിത്രം 'തോല്‍വി എഫ്‌സി'യിലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. അണിയറ പ്രവർത്തകർ പുറത്തുവിട്ട, സൂരജ് സന്തോഷും സിജിൻ തോമസും ചേർന്ന് ആലപിച്ച 'പതിയെ...' എന്ന മനോഹരമായ മെലഡിയാണ് (Sharaf U Dheen's Tholvi F.C movie new song Pathiye out) പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സിജിൻ തോമസാണ്.

ജോര്‍ജ് കോരയാണ് കോമഡി ഡ്രാമ ജോണറില്‍ എത്തുന്ന ഈ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. 'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിലൂടെ അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതനാണ് ജോര്‍ജ് കോര. 'തോല്‍വി എഫ്‌സി'യിൽ ഇദ്ദേഹം സുപ്രധാന വേഷം അവതരിപ്പിക്കുന്നുമുണ്ട്.

ജോണി ആന്‍റണി, ആശ മഠത്തിൽ, അൽത്താഫ് സലീം എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുരുവിളയായി ജോണി ആന്‍റണി എത്തുമ്പോൾ കുരുവിളയുടെ മക്കളായ ഉമ്മനെ ഷറഫുദ്ദീനും തമ്പിയെ ജോർജ് കോരയും അവതരിപ്പിക്കുന്നു. ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, അനുരാജ് ഒ ബി, രഞ്ജിത്ത് ശേഖർ, ബാലനടൻമാരായ എവിൻ, കെവിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് ശ്രദ്ധേയ വേഷങ്ങളിൽ അണിനിരക്കുന്നത്.

READ ALSO: 'പതിയെ പതിയെ ഞാൻ...'; മനം കവർന്ന് 'തോല്‍വി എഫ്‌സി'യിലെ പുതിയ ഗാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.