ETV Bharat / entertainment

No Way Out | 'മരിക്കാൻ ഒരുപാട്‌ വഴികളുണ്ട്, എന്നാൽ അതിജീവിക്കാൻ ഒരേയൊരു വഴി മാത്രം...' - No Way Out cast and crew

No Way Out trailer: രമേഷ് പിഷാരടിയുടെ 'നോ വോ ഔട്ടി'ന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

No Way Out trailer  Ramesh Pisharody No Way Out  No Way Out  No Way Out cast and crew  'നോ വോ ഔട്ടി'ന്‍റെ ട്രെയ്‌ലര്‍
No Way Out | 'മരിക്കാൻ ഒരുപാട്‌ വഴികളുണ്ട്, എന്നാൽ അതിജീവിക്കാൻ ഒരേയൊരു വഴി മാത്രം...'
author img

By

Published : Apr 9, 2022, 3:17 PM IST

No Way Out trailer : രമേഷ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിതിന്‍ ദേവീദാസ്‌ സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ടി'ന്‍റെ ട്രെയ്‌ലര്‍ പുറത്ത്. കടക്കെണിയിലാകുന്ന രമേഷ് പിഷാരടിയുടെ കഥാപാത്രം ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതാണ് ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്‌. 2.14 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ രമേഷ് പിഷാരടി തന്നെയാണ് ഹൈലൈറ്റ്.

ഒരു കുരുക്കില്‍ നിന്നും പുറത്തുകടക്കാന്‍ പിഷാരടി നടത്തുന്ന വേറിട്ട ശ്രമങ്ങളുടെ അഭിനയപ്രകടനമാണ് ട്രെയ്‌ലറില്‍ കാണാനാവുക. സര്‍വൈവല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് പിഷാരടി കാഴ്‌ചവയ്ക്കുന്നത്‌. ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്‌, രവീണ എന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും.

  • " class="align-text-top noRightClick twitterSection" data="">

Also Read: ട്രെയ്‌ലറിന് ശേഷം ബീസ്‌റ്റ്‌ മോഡ്‌ തരംഗം

No Way Out cast and crew : റെമോ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ റെമോഷ്‌ എം.എസ്‌ ആണ് നിര്‍മാണം. വര്‍ഗീസ്‌ ഡേവിഡ്‌ ആണ് ഛായാഗ്രഹണം. കെ.ആര്‍ മിഥുന്‍ ആണ് എഡിറ്റിങ്‌. കെ.ആര്‍ രാഹുല്‍ ആണ് സംഗീതം. ക്രിസ്‌റ്റി ജോബി പശ്ചാത്തല സംഗീതവും നിര്‍വഹിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.