ETV Bharat / entertainment

ഭര്‍ത്താവ് നിക്കിനൊപ്പം സിറ്റാഡെൽ ഗ്ലോബൽ പ്രീമിയറിൽ പ്രിയങ്ക ചോപ്ര - Citadel grand premiere

ലണ്ടനില്‍ നിക്കിനൊപ്പം സിറ്റാഡെല്‍ പ്രീമിയര്‍ ഷോയില്‍ പങ്കെടുത്ത് പ്രിയങ്ക ചോപ്ര. സിറ്റാഡെല്‍ താരം റിച്ചാര്‍ഡ് മാഡനും പ്രീമിയറില്‍ പങ്കെടുത്തിരുന്നു.

Priyanka Chopra attended Citadel grand premiere  Priyanka Chopra poses with hubby Nick Jonas  Priyanka seen in red off shoulder deep neck gown  Russo Brothers Citadel premiere on Amazon Prime  Richard Madden and Priyanka Chopra lead role  Priyanka sharing details about Citadel  Priyanka Chopra latest movies  സിറ്റാഡെല്‍ പ്രീമിയര്‍ ഷോ  സിറ്റാഡെല്‍  പ്രിയങ്ക ചോപ്ര  നിക്ക് ജൊനാസ്  പ്രിയങ്ക ചോപ്ര നിക്ക് ജൊനാസ്  പ്രിയങ്കയും നിക്ക് ജൊനാസും  Priyanka Chopra  Nick Jonas  Citadel grand premiere  Citadel
ഭര്‍ത്താവ് നിക്കിനൊപ്പം സിറ്റാഡെൽ ഗ്ലോബൽ പ്രീമിയറിൽ തിളങ്ങി പ്രിയങ്ക ചോപ്ര
author img

By

Published : Apr 19, 2023, 8:51 AM IST

Priyanka Chopra attended Citadel grand premiere: ഗ്ലോബല്‍ ഐക്കൺ പ്രിയങ്ക ചോപ്രയുടെതായി റിലീസിനൊരുങ്ങുന്ന ഹോളിവുഡ് വെബ്‌ സീരീസാണ് സിറ്റാഡെല്‍. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സീരീസിന്‍റെ ലണ്ടനില്‍ നടന്ന ഗ്രാന്‍ഡ്‌ പ്രീമിയറില്‍ പങ്കെടുത്ത് പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക സിറ്റാഡെല്‍ പ്രീമിയറില്‍ പങ്കെടുത്തത്.

Priyanka seen in red off shoulder deep neck gown: ചുവന്ന ഓഫ് ഷോൾഡർ ഡീപ്പ് നെക്ക് ഗൗൺ ധരിച്ചാണ് പ്രിയങ്ക പ്രീമിയറില്‍ പങ്കെടുക്കാനെത്തിയത്. അതേസമയം കറുത്ത സ്യൂട്ടില്‍ അതിസുന്ദരനായി നിക്കും പ്രത്യക്ഷപ്പെട്ടു. സിറ്റാഡെല്‍ താരം റിച്ചാര്‍ഡ് മാഡനും ഇവര്‍ക്കൊപ്പം പ്രീമിയറില്‍ പങ്കെടുത്തിരുന്നു. റിച്ചാര്‍ഡിനൊപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെൽവെറ്റ് കറുത്ത സ്യൂട്ടാണ് റിച്ചാര്‍ഡ് ധരിച്ചിരിക്കുന്നത്.

Priyanka Chopra poses with hubby Nick Jonas: 'സിറ്റാഡെല്‍' പ്രീമിയറില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വീഡിയോകളുമായി നിക്ക് ജൊനാസ് തന്‍റെ ഇന്‍സ്റ്റഗ്രാമിലെത്തി. റെഡ് ഡ്രെസ് എന്ന അടിക്കുറിപ്പോടു കൂടിയാണ് നിക്ക് പ്രിയങ്കയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Russo Brothers Citadel premiere on Amazon Prime: ഏപ്രില്‍ 28നാണ് റൂസ്സോ ബ്രദേഴ്‌സ് ഒരുക്കിയ 'സിറ്റാഡെൽ' റിലീസിനെത്തുക. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് 'സിറ്റാഡെല്‍' റിലീസ് ചെയ്യുന്നത്. റിലീസ് ദിനം രണ്ട് എപ്പിസോഡുകളും പിന്നീട് മെയ്‌ 26 വരെയുള്ള എല്ലാ വെള്ളിയാഴ്‌ചയും 'സിറ്റാഡെലിന്‍റെ' ഓരോ പുതിയ എപ്പിസോഡുകളും റിലീസ് ചെയ്യും.

Also Read: മാല്‍തിയുടെ ആദ്യ ഈസ്‌റ്റര്‍; ഈസ്‌റ്റര്‍ മുട്ടയുമായി കളിക്കുന്ന ചിത്രങ്ങളുമായി പ്രിയങ്ക

Richard Madden and Priyanka Chopra lead role in Citadel: റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്ര ജോനാസുമാണ് സിറ്റാഡെലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആഗോള ചാര സംഘടനയായ 'സിറ്റാഡെലി'ലെ രണ്ട് എലൈറ്റ് ഏജന്‍റുമാരായ മേസൺ കെയ്ൻ (റിച്ചാർഡ് മാഡൻ), നാദിയ സിൻ (പ്രിയങ്ക ചോപ്ര) എന്നിവരെ ചുറ്റിപ്പറ്റിയാണ് സിറ്റാഡെല്‍ വെബ്‌ സീരീസ് ഒരുക്കിയിരിക്കുന്നത്.

Priyanka sharing details about Citadel: 'സിറ്റാഡെലി'ലെ സ്‌റ്റണ്ടുകള്‍ 'സിറ്റാഡെല്‍' കഥയുമായി ഇഴചേര്‍ന്നിരിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര പ്രതികരിക്കുകയുണ്ടായി. 'സിറ്റാഡെല്‍' സീരീസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പ്രിയങ്ക ചോപ്ര മുമ്പൊരിക്കല്‍ പങ്കുവച്ചിരുന്നു. 'സീരീസിലെ കഥ സ്‌റ്റണ്ടുമായി ഇഴചേര്‍ന്നിരിക്കുന്നു. ഈ മികച്ച ആക്ഷൻ പീസുകളിൽ വളരെ ആവേശകരമായത് എന്തെന്നാൽ അവയിൽ നാടകീയതയും കഥപറച്ചിലുമുണ്ട്. മികച്ച ആക്ഷൻ സീക്വൻസുകൾ മാത്രമല്ല, ഈ കഥാപാത്രങ്ങളെ കുറിച്ച് നമുക്ക് ഒരുപാട് കാണാൻ കഴിയും, അതിനാൽ എല്ലാ സ്‌റ്റണ്ടുകളിലും ഇഴചേർന്ന ഒരു കഥയുണ്ട്. അത് എനിക്ക് വളരെ രസകരവും പുതിയതുമായിരുന്നു' -പ്രിയങ്ക ചോപ്ര പറഞ്ഞു.

Priyanka Chopra latest movies: ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന 'ജീ ലെ സറാ' ആണ് പ്രിയങ്കയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്‌ട്. ചിത്രത്തില്‍ ആലിയ ഭട്ട്, കത്രീന കെയ്‌ഫ് എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക വേഷമിടുന്നത്.

Also Read: മകള്‍ മാല്‍തി മേരിയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്ക ചോപ്ര; ചിത്രം പങ്കുവച്ചതില്‍ വിമര്‍ശനം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.