ETV Bharat / entertainment

'പഠാന്‍ ഹിന്ദിയില്‍ മാത്രം 500 കോടി കടന്നു': സിദ്ധാര്‍ഥ് ആനന്ദ്

പഠാനോടുള്ള പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്. ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നതില്‍ താന്‍ വളരെ സന്തോഷവാനും നന്ദിയുള്ളവനുമാണെന്ന് സിദ്ധാര്‍ഥ് ആനന്ദ്.

Pathaan crossed 500 crore nett in Hindi  Siddharth expressed his happiness  Pathaan success  Siddharth Anand thanks to people love for Pathaan  Pathaan would become First Hindi film to touch  First Hindi film to touch 500 crore  Pathaan breaking records is a rare accomplishment  Siddharth  Siddharth says Pathaan breaking records  Pathaan breaking records  More about Pathaan  പഠാന്‍ ഹിന്ദിയില്‍ മാത്രം 500 കോടി കടന്നു  സിദ്ധാര്‍ഥ് ആനന്ദ്  നന്ദി അറിയിച്ച് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്  പഠാനോടുള്ള പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി  Pathaan crossing Five Hundred crore in Hindi alone  Pathaan crossing Five Hundred crore  Siddharth Anand
പഠാനോടുള്ള പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച് സംവിധായകന്‍
author img

By

Published : Feb 23, 2023, 3:58 PM IST

Pathaan crossed 500 crore nett in Hindi: ബോളിവുഡ് ബ്ലോക്ക്ബസ്‌റ്റര്‍ 'പഠാന്‍' റിലീസ് കഴിഞ്ഞ് ഒരു മാസത്തോട്‌ അടുക്കുമ്പോഴും ചിത്രം ബോക്‌സ്‌ ഓഫീസില്‍ കുതിക്കുകയാണ്. റിലീസ് കഴിഞ്ഞ് 29ാം ദിനത്തില്‍ 'പഠാന്‍റെ' ഹിന്ദി പതിപ്പ് 500 കോടി കടന്നിരിക്കുകയാണ്. സിദ്ധാര്‍ഥ് ആനന്ദിന്‍റെ സ്‌പൈ ത്രില്ലര്‍ ആക്ഷന്‍ ചിത്രം 'പഠാന്‍', അദ്ദേഹത്തിന് സ്വപ്‌നത്തില്‍ പോലും ദര്‍ശിക്കാനാകാത്ത നാഴിക കല്ലുകളാണ് ഓരോ ദിനവും പിന്നിടുന്നത്.

Siddharth expressed his happiness in Pathaan success: 'പഠാന്‍' ഹിന്ദിയില്‍ മാത്രം 500 കോടി കടന്ന സാഹചര്യത്തില്‍ സന്തോഷം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ധാര്‍ഥ് ആന്ദന്. ആഗോള തലത്തില്‍ 'പഠാന്‍' പ്രേക്ഷകരെ രസിപ്പിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനും നന്ദിയുള്ളവനുമാണ്. 'പഠാന്‍' എന്ന സിനിമയിലൂടെ ബോളിവുഡ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ മെഗാഹിറ്റ് സൃഷ്‌ടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സിദ്ധാര്‍ഥ് ആനന്ദ് വ്യക്തമാക്കി.

Siddharth Anand thanks to people love for Pathaan: 'പഠാന്‍' ആഗോള തലത്തില്‍ 1000 കോടി രൂപയും ഹിന്ദി പതിപ്പിന് 500 കോടി രൂപയും നേടിയത് ചരിത്രമാണ്. പ്രേക്ഷകര്‍ 'പഠാനോ'ട് ചൊരിയുന്ന സ്‌നേഹത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ നിരവധി ആളുകള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു സിനിമ നിര്‍മിച്ചതില്‍ എനിക്ക് അഭിമാനിക്കാന്‍ കഴിയില്ല.

Pathaan would become First Hindi film to touch 500 crore: ഞങ്ങള്‍ ഒരു താര നിരയെ ഉള്‍പ്പെടുത്തി 'പഠാന്‍' നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു, ഞങ്ങള്‍ എക്കാലത്തെയും വലിയ സംഖ്യയെ പിന്തുടരുകയാണെന്ന്. പക്ഷേ ഇന്ത്യയില്‍ 400 കോടി രൂപ തികയ്‌ക്കുന്ന ആദ്യ ബോളിവുഡ് ചിത്രമായി 'പഠാന്‍' മാറുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഇപ്പോള്‍ 500 കോടിയാണ് സമ്പാദ്യം. എന്നെയും യാഷ്‌ രാജ് ഫിലിംസിനെയും ടീമിനെയും എല്ലാവരെയും കൂടുതൽ നന്നായി ചെയ്യാൻ പ്രചോദിപ്പിക്കുന്ന അവിശ്വസനീയമായ ഒരു നേട്ടമാണിത്.' -സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു.

Siddharth says Pathaan breaking records is a rare accomplishment: പഠാന്‍' റെക്കോഡുകള്‍ തകര്‍ക്കുന്നത് അപൂര്‍വ നേട്ടമാണെന്നും സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു. 'ലോകമൊട്ടാകെയുള്ള പ്രേക്ഷകരുമായി കണക്‌ട്‌ ചെയ്‌ത ഒരു ചിത്രം നല്‍കാനുള്ള ഞങ്ങളുടെ പരിശ്രമം എനിക്കറിയാം. അതിനാല്‍ ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന എല്ലാ സിനിമകളിലും എനിക്ക് ഒരുപാട് ദൂരം പോകേണ്ടതുണ്ട്. 'പഠാന്‍റെ' മുഴുവന്‍ ടീമിനും ആസ്വദിക്കാന്‍ ഉള്ളതാണ് ഈ നിമിഷം. മുഴുവന്‍ ബോളിവുഡ് വ്യവസായത്തിനും ആസ്വദിക്കാനുള്ളതാണ്. കാരണം ഇത് അപൂര്‍വ്വമായ അപൂര്‍വ്വ നേട്ടമാണ്.'-സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു.

More about Pathaan: ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'പഠാന്‍' ജനുവരി 25നാണ് തിയേറ്ററുകളിലെത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ്‌ സ്‌ക്രീനിലേയ്‌ക്കുള്ള ഷാരൂഖിന്‍റെ തിരിച്ചുവരവ് കൂടിയാണ് 'പഠാന്‍'. 'സീറോ' ആയിരുന്നു ഷാരൂഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Also Read: ചരിത്രമായി കിംഗ് ഖാന്‍റെ പഠാന്‍; ആമിര്‍ ഖാനൊപ്പം ഇനി ഷാരൂഖും, ബോക്‌സോഫിസ് കുതിപ്പ് തുടര്‍ന്ന് ബിഗ് ബജറ്റ് ചിത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.