ETV Bharat / entertainment

കഥ, തിരക്കഥ, സംവിധാനം ഹാരിസ് ; മിസ്‌റ്റർ ഹാക്കറിന്‍റെ ടീസർ പുറത്ത് - രാജീവ് ആലുങ്കൽ ഹരി മേനോൻ എന്നിവരുടെ വരികൾ

ഹാരിസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിസ്‌റ്റർ ഹാക്കർ എന്ന ചിത്രത്തിന്‍റെ ടീസർ റിലീസായി. ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്

The teaser of Mr Hacker  directed by Harris Katha has been released  teaser of Mr Hacker direct by Harris released  cfc banner  film  malayalam film  malayalam film teaser  ഹാരിസ് നിർവഹിക്കുന്ന മിസ്‌റ്റർ ഹാക്കർ  ഹാരിസ് കഥയും തിരക്കഥയും സംവിധാനവും  മിസ്‌റ്റർ ഹാക്കർ  മിസ്‌റ്റർ ഹാക്കർ മലയാളം  മിസ്‌റ്റർ ഹാക്കർ ചിത്രം  ഹാരിസ് ദേവൻ ഭീമൻ രഘു തുടങ്ങിയവരാണ് ചിത്രത്തിൽ  പി ജയചന്ദ്രൻ  രാജീവ് ആലുങ്കൽ ഹരി മേനോൻ എന്നിവരുടെ വരികൾ  മിസ്‌റ്റർ ഹാക്കറിന്‍റെ ടീസർ റിലീസായി
മിസ്‌റ്റർ ഹാക്കർ
author img

By

Published : Aug 18, 2023, 10:54 PM IST

Updated : Aug 19, 2023, 11:58 AM IST

സി.എഫ്.സി ഫിലിംസിന്‍റെ ബാനറിൽ ഹാരിസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിസ്‌റ്റർ ഹാക്കർ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ.നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്‌മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, റോഷൻ ജോസഫ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. പി ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യ മാമ്മൻ, കാവ്യ എസ് ചന്ദ്ര എന്നിവരാണ് ​ഗായകർ.

രമ ജോർജ്, അബ്‌ദുൽ സമദ് എന്നിവരാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ. രാജൻ ചെറുവത്തൂരാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. ഷാജിത്ത് തിക്കോടി ആണ് ചിത്രത്തിന്‍റെ പ്രൊജക്‌ട് ഡിസൈനർ. ആക്ഷൻ ഒരുക്കിയിരിക്കുന്നത് അഷറഫ് ഗുരുക്കൾ, ജിറോഷ് എന്നിവർ ചേർന്നാണ്. വസ്ത്രാലങ്കാരം ഗായത്രി നിർമ്മലയും മേക്കപ്പ് മനു പാലോടും നിര്‍വഹിക്കുന്നു. അസോസിയേറ്റ് ഡയറക്‌ടർ - വിനോദ് ചന്ദ്രന്‍. സ്‌റ്റിൽസ് - ഷാലു പേയാട്. പബ്ലിസിറ്റി ഡിസൈൻസ് - രാഹുൽ രാജ്. പി.ആർ.ഒ - പി. ശിവപ്രസാദ്, നിയാസ് നൗഷാദ്.

also read: കിസ്‌മത്ത് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രം ആരംഭിച്ചു

തൊട്ടപ്പന് ശേഷം പുതിയ ചിത്രവുമായി ഷാനവാസ്‌ കെ ബാവക്കുട്ടി : ഷാനവാസ്‌ കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കിസ്‌മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് സംവിധായകൻ ഷാനവാസ്‌ കെ ബാവക്കുട്ടി പുതിയ ചിത്രം ഒരുക്കുന്നത്. എറണാകുളം, പുത്തൻകുരിശ് പെറ്റ്‌ റോസ് ഇവന്‍റ്‌ സെന്‍ററിലായിരുന്നു സിനിമയുടെ പൂജ നടന്നത്. ഹക്കിം ഷാജഹാൻ, പൂർണിമ ഇന്ദ്രജിത്ത്, തൊട്ടപ്പൻ ഫെയിം പ്രിയംവദ എന്നിവരാണ് കേന്ദ്രകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രഘുനാഥ് പലേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വിജയരാഘവൻ, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, ഗണപതി, ജനാർദ്ദനൻ, ഉണ്ണിരാജ, വിജയ കുമാർ പ്രഭാകരൻ, ജിബിൻ ഗോപിനാഥ്, മനോഹരി ജോയ്, തുഷാര,സ്വാതി ദാസ്‌ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

also raed: ദിലീപ് - രതീഷ് രഘുനന്ദൻ ചിത്രം D148 പൂർത്തിയായി; ടൈറ്റില്‍ ഉടന്‍ എത്തും

ദിലീപ് ചിത്രം d148 പൂർത്തിയായി : ദിലീപിന്‍റെ D148 ന്‍റെ ചിത്രീകരണം കട്ടപ്പനയില്‍ പൂര്‍ത്തിയായി. സിനിമയുടെ ടൈറ്റില്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. ദിലീപിന്‍റെ 148ാമത് ചിത്രമായതിനാലാണ് താത്‌കാലികമായി അണിയറ പ്രവർത്തകർ ചിത്രത്തിന് ഈ പേര് ഇട്ടിരിക്കുന്നത്.

Last Updated : Aug 19, 2023, 11:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.