ETV Bharat / entertainment

മുഖം മൂടിയില്‍ തുളച്ചുകയറുന്ന നോട്ടവുമായി മമ്മൂട്ടി ; റോഷാക്ക്‌ പോസ്‌റ്റര്‍ പുറത്ത് - Rorschach shooting

Rorschach first look poster : റോഷാക്ക്‌' ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ നിഗൂഢത അനുഭവപ്പെടുത്തുന്നത്

Rorschach first look poster  Mammootty movie Rorschach  നിഗൂഢതകളുമായി മമ്മൂട്ടി  റോഷാക്ക്‌ പോസ്‌റ്റര്‍  റോഷാക്ക്‌' ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍  Mammootty's first look in Rorschach  Rorschach shooting  Rorschach cast and crew
നിഗൂഢതകളുമായി മമ്മൂട്ടി.. വൈറലായി റോഷാക്ക്‌ പോസ്‌റ്റര്‍
author img

By

Published : May 4, 2022, 3:37 PM IST

Rorschach first look poster : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് 'റോഷാക്ക്‌'. ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തുവിട്ടത്‌.

Mammootty's first look in Rorschach: ഏറെ നിഗൂഢത അനുഭവപ്പെടുത്തുന്ന പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. മുഖംമൂടി ധരിച്ചാണ് മമ്മൂട്ടി പോസ്റ്ററിലുള്ളത്. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം നിസാം ബഷീര്‍ ആണ്‌. 'കെട്ട്യോളാണ് എന്‍റെ മാലാഖ'യ്‌ക്ക്‌ ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് 'റോഷാക്ക്‌'.

  • " class="align-text-top noRightClick twitterSection" data="">

Also Read: "നന്നായി! മമ്മൂട്ടി സര്‍ തന്ന ഊര്‍ജം വാക്കുകള്‍ക്കും മേലെയാണ്…"

Rorschach shooting: കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി 'റോഷാക്കി'ന്‍റെ ചിത്രീകരണം പുരോഗമിച്ചുവരികയാണ്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്‌, ഗ്രേസ്‌ ആന്‍റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, മണി ഷൊര്‍ണൂര്‍, സഞ്ജു ശിവറാം തുടങ്ങിയവരും വേഷമിടുന്നു.

Rorschach cast and crew: 'അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍', 'ഇബിലീസ്‌' എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്‌ദുളിന്‍റേതാണ് തിരക്കഥ. നിമിഷ്‌ രവിയാണ് ഛായാഗ്രഹണം. കിരണ്‍ ദാസാണ് ചിത്രസംയോജനം. ഷാജി നടുവില്‍ കലാ സംവിധാനവും, റോണക്‌സ്‌ സേവ്യര്‍ ആന്‍ഡ്‌ എസ്‌.ജോര്‍ജ്‌ ചമയവും സമീറ സനീഷ്‌ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.