ETV Bharat / entertainment

യഥാര്‍ഥ പൊലീസുകാര്‍ക്കൊപ്പം കാക്കി അണിഞ്ഞ് ലെന; ഫസ്‌റ്റ് ലുക്ക് വൈറല്‍ - Lena as Police in Vanitha

Vanitha first look poster: വനിതയുടെ ഫസ്‌റ്റ് ലുക്ക് പുറത്ത്. തന്‍റെ കാരക്‌ടര്‍ പോസ്‌റ്റര്‍ ലെന തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

Vanitha first look poster  Vanitha first look  Vanitha  Lena movie Vanitha  വനിതയുടെ ഫസ്‌റ്റ് ലുക്ക്  വനിത ഫസ്‌റ്റ് ലുക്ക്  കാക്കി അണിഞ്ഞ് ലെന  ലെന  ലെനയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  വനിത  Lena character poster  Lena as Police in Vanitha  Vanitha release
യഥാര്‍ഥ പൊലിസുകാര്‍ക്കൊപ്പം കാക്കി അണിഞ്ഞ് ലെന
author img

By

Published : Dec 24, 2022, 1:22 PM IST

Vanitha first look poster: നടി ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ റഹിം ഖാദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വനിത'. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ലെനയുടെ കാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Lena character poster: ലെന തന്നെയാണ് തന്‍റെ കാരക്‌ടര്‍ പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. പോസ്‌റ്ററില്‍ പൊലീസ് വേഷത്തിലാണ് ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ പേരാണ് സിനിമയ്‌ക്ക്.

  • " class="align-text-top noRightClick twitterSection" data="">

Lena as Police in Vanitha: അഭിനയ ജീവിതത്തില്‍ ലെനയുടെ ഏറ്റവും മികച്ച ചിത്രമാകും 'വനിത' എന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന. ലെനയെ കൂടാതെ സീമ ജി നായര്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഇവര്‍ക്കൊപ്പം ഒരുകൂട്ടം യഥാര്‍ഥ പൊലീസുകാരും സിനിമയില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Vanitha release: ഷട്ടര്‍ സൗണ്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌, മൂവി മേക്കേഴ്‌സ്‌ എന്നീ ബാനറുകളില്‍ ജബ്ബാര്‍ മരക്കാര്‍ ആണ് സിനിമയുടെ നിര്‍മാണം. ഷമീര്‍ ടി മുഹമ്മദ് ഛായാഗ്രഹണവും മെന്‍റോസ് ആന്‍റണി എഡിറ്റിങും നിര്‍വഹിക്കും. ബിജിബാല്‍ ആണ് സംഗീതം. 2022 ജനുവരി 20നാണ് ചിത്രം റിലീസിനെത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.