ETV Bharat / entertainment

Kalyani Priyadarshan Sesham Mikeil Fathima Teaser 'നിക്കൊരു കമന്‍റേറ്ററാവണം മോളെ'; കല്യാണി പ്രിയദർശന്‍റെ 'ശേഷം മൈക്കിൽ ഫാത്തിമ' ടീസറെത്തി - colorful family entertainer

Kalyani Priyadarshan starring Sesham Mikeil Fathima : കളർഫുൾ ഫാമിലി എന്‍റർടെയ്‌നറായ ചിത്രത്തിന്‍റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ടീസർ.

Kalyani Priyadarshan  Kalyani Priyadarshan Sesham Mikeil Fathima Teaser  Kalyani Priyadarshan Sesham Mikeil Fathima  Kalyani Priyadarshan new movie  Kalyani Priyadarshan new malayalam movie  Sesham Mikeil Fathima Teaser  Sesham Mikeil Fathima  Sesham Mikeil Fathima movie  ശേഷം മൈക്കിൽ ഫാത്തിമ ടീസറെത്തി  കല്യാണി പ്രിയദർശന്‍റെ ശേഷം മൈക്കിൽ ഫാത്തിമ  Sesham Mikeil Fathima cast  Sesham Mikeil Fathima crew  Anirudh Ravichander first Malayalam Song  Tatta Tattara song from Sesham Mikeil Fathima  കളർഫുൾ ഫാമിലി എന്‍റർടെയിനർ  colorful family entertainer  ടീസർ
Kalyani Priyadarshan Sesham Mikeil Fathima
author img

By ETV Bharat Kerala Team

Published : Aug 26, 2023, 9:19 PM IST

ല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ശേഷം മൈക്കിൽ ഫാത്തിമ' സിനിമയുടെ ടീസർ പുറത്ത് (Kalyani Priyadarshan Sesham Mikeil Fathima). മഞ്ജു വാര്യരുടെയും മമ്‌ത മോഹൻദാസിന്‍റെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്. കളർഫുൾ ഫാമിലി എന്‍റർടെയ്‌നറായി എത്തുന്ന ചിത്രത്തിന്‍റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ടീസർ (Kalyani Priyadarshan Sesham Mikeil Fathima Teaser).

ടൊവിനോ തോമസ് നായകനായ 'തല്ലുമാല'ക്ക് ശേഷം കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ഈ മലയാള ചിത്രം മനു സി കുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ഫാത്തിമയെ ആണ് കല്യാണി അവതരിപ്പിക്കുന്നത്. ഫുട്ബോൾ കമന്‍റേറ്ററാവാൻ അതിയായ ആഗ്രഹമുള്ള ഫാത്തിമയെയാണ് ടീസർ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. (Sesham Mikeil Fathima cast) 'ശേഷം മൈക്കിൽ ഫാത്തിമ' ഉടൻ തിയേറ്ററുകളിലേക്ക് എത്തും.

ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. രഞ്ജിത് നായർ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. നേരത്തെ പുറത്തുവന്ന 'ശേഷം മൈക്കിൽ ഫാത്തിമ'യിലെ 'ടട്ട ടട്ടര' എന്ന ഗാനം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.

പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ ആണ് ഈ ഗാനം ആലപിച്ചത്. ആദ്യമായാണ് അനിരുദ്ധ് തന്‍റെ സാന്നിധ്യം മലയാളത്തില്‍ അറിയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. (Anirudh Ravichander first Malayalam Song) ഈ ഗാനത്തിന് പിന്നാലെ ഇപ്പോൾ ടീസറും എത്തിയതിന്‍റെ ആവേശത്തിലാണ് സിനിമാസ്വാദകർ (Tatta Tattara song from Sesham Mikeil Fathima).

READ ALSO: മലയാളത്തില്‍ ആദ്യമായി പാടി അനിരുദ്ധ് ; 'ശേഷം മൈക്കില്‍ ഫാത്തിമ'യിലെ ഗാനം പുറത്ത്

ഹിഷാം അബ്‌ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. സന്താന കൃഷ്‌ണൻ രവിചന്ദ്രൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. ചീഫ് അസോസിയേറ്റ് - സുകു ദാമോദർ, ആർട്ട് - നിമേഷ് താനൂർ, മേക്ക് അപ്പ് - റോണെക്‌സ് സേവിയർ, വസ്‌ത്രാലങ്കാരം - ധന്യ ബാലകൃഷ്‌ണൻ, പബ്ലിസിറ്റി - യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ - ഐശ്വര്യ സുരേഷ്, പി ആർ ഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Sesham Mikeil Fathima crew).

READ ALSO: 'വര്‍ഷങ്ങള്‍ക്കുശേഷം' ; 'ഹൃദയം' ടീം വീണ്ടും ഒന്നിക്കുന്നു, ഗസ്റ്റ് റോളില്‍ നിവിന്‍ പോളിയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.