ETV Bharat / entertainment

അഭിമുഖത്തിനിടെ അധിക്ഷേപിച്ചു; അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ് - Maradu police

അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്

abusive remarks case against Sreenath Bhasi  case against Sreenath Bhasi  നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്  നടന്‍ ശ്രീനാഥ് ഭാസി  എറണാകുളം  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news  അവതാരക  മരട്  പൊലീസിൽ പരാതി  Anchor filed complaint against sreenath bhasi  Maradu police  അവതാരക  മരട്  പൊലീസിൽ പരാതി
അഭിമുഖത്തിനിടെ അധിക്ഷേപിച്ചു; അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്
author img

By

Published : Sep 23, 2022, 7:30 PM IST

എറണാകുളം: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. യൂട്യൂബ് ചാനൽ അവതാരക ഇന്ന് (സെപ്‌റ്റംബര്‍ 23) നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

അഭിമുഖത്തിനിടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് അവതാരക മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാ​ഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു പരാതിക്ക് ആധാരമായ സംഭവം. പൊലീസിന് പുറമേ വനിത കമ്മിഷനും യുവതി പരാതി നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.