ETV Bharat / entertainment

Amit Chakkalackal Starring Praavu Teaser : അമിത് ചക്കാലക്കൽ നായകനായി 'പ്രാവ്' ; ടീസർ പുറത്ത് - സാബുമോൻ അബ്‌ദുസമദ്

Praavu Teaser out: 'പ്രാവ്' സെപ്റ്റംബർ 15 ന് തിയേറ്ററുകളിലെത്തും

PRAAVU TEASER  നവാസ് അലി  Navaz Ali  നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പ്രാവ്  പ്രാവ്  പ്രാവ് ടീസർ പുറത്ത്  പ്രാവ് ടീസർ  Praavu Teaser out  Amit Chakkalackal starring Praavu Teaser  Amit Chakkalackal starring Praavu  Amit Chakkalackal  Amit Chakkalackal new movie  Amit Chakkalackal movies  malayalam upcoming movies  malayalam new releases  അമിത് ചക്കാലക്കൽ നായകനായി പ്രാവ് ടീസർ പുറത്ത്  അമിത് ചക്കാലക്കൽ നായകനായി പ്രാവ്  പ്രാവ് സെപ്റ്റംബർ 15 ന്  പ്രാവ് സെപ്റ്റംബർ 15 ന് തിയേറ്ററുകളിലെത്തും  പ്രാവ് സെപ്റ്റംബർ 15 ന് തിയേറ്ററുകളിൽ  Sabumon Abdusamad  സാബുമോൻ അബ്‌ദുസമദ്  യാമി സോന
Amit Chakkalackal starring Praavu Teaser
author img

By ETV Bharat Kerala Team

Published : Aug 26, 2023, 2:29 PM IST

മിത് ചക്കാലക്കൽ (Amit Chakkalackal) നായകനാകുന്ന ചിത്രം 'പ്രാവി'ന്‍റെ (Praavu) ടീസർ പുറത്ത്. നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ രസകരമായ ടീസർ മികച്ച പ്രതികരണമാണ് നേടുന്നത് (Amit Chakkalackal starring Praavu Teaser). പത്മരാജന്‍റെ ചെറുകഥയെ ആസ്‌പദമാക്കിയാണ് നവാസ് അലി 'പ്രാവ്' ഒരുക്കുന്നത്.

സി. ഇ. ടി സിനിമാസിന്‍റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. സാബുമോൻ അബ്‌ദുസമദ്, കെ. യു. മനോജ് , ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'പ്രാവ്' സെപ്റ്റംബർ 15 ന് തിയേറ്ററുകളിലേക്കെത്തും. വേഫാറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്‌റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്‌തത് (Praavu First look poster).

  • " class="align-text-top noRightClick twitterSection" data="">

ആന്‍റണി ജോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ജോവിൻ ജോൺ ആണ്. ബി. കെ. ഹരിനാരായണന്‍റെ വരികൾക്ക് ബിജിപാൽ സംഗീതം പകരുന്നു. എസ് മഞ്ജുമോളാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.

'പ്രാവി'ന്‍റെ മറ്റ് അണിയറ പ്രവർത്തകർ : പ്രൊഡക്ഷൻ ഡിസൈനർ - അനീഷ് ഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി കെ. ആർ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, വസ്‌ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - ജയൻ പൂങ്കുളം, സൗണ്ട് ഡിസൈനർ - കരുൺ പ്രസാദ്, സ്റ്റിൽസ് - ഫസ ഉൾ ഹഖ്, ഡിസൈൻസ് - പനാഷേ, പി ആർ ഒ - പ്രതീഷ് ശേഖർ.

അമിത് ചക്കാലക്കൽ നായകനായി 'അസ്‌ത്രാ' : അമിത് ചക്കാലക്കൽ നായകനായി എത്തുന്ന മറ്റൊരു ചിത്രമാണ് 'അസ്‌ത്രാ' (Asthra). സസ്‌പെൻസ് ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്‍റെ റിലീസ് തീയതി അടുത്തിടെയാണ് പുറത്തുവിട്ടത്. തിയേറ്റർ റിലീസായി സെപ്റ്റംബർ 29 ന് 'അസ്‌ത്രാ' പ്രേക്ഷകർക്കരികിൽ എത്തും (Asthra release date). ആസാദ് അലവിന്‍ (Azad Alavin) ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.

READ MORE: Asthra Violettin Pookkal Lyrical Video : 'വയലെറ്റിൻ പൂക്കൾ പൂക്കും' ; ശ്രദ്ധനേടി 'അസ്‌ത്രാ' ലിറിക്കൽ വീഡിയോ ഗാനം

ചിത്രത്തിന്‍റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനവും (Asthra lyrical video song) പുറത്തുവന്നിട്ടുണ്ട്. ചടുലമായ താളത്തിന്‍റെ അകമ്പടിയോടെ ഉള്ള 'വയലെറ്റിൻ പൂക്കൾ പൂക്കും' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നത് (Asthra Violettin Pookkal Lyrical Video).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.