ETV Bharat / elections

ഭിന്നലിംഗക്കാർക്ക് തെരഞ്ഞെടുപ്പ് ബോധവത്ക്കരണം - ഇലക്ഷൻ കമ്മിഷൻ

സെക്രട്ടേറയറ്റിന്‍റെ തെക്കേ കവാടത്തിന് സമീപം പ്രത്യേകം പവലിയന്‍ ആരംഭിച്ചു. ഇപ്രാവശ്യം 174 ഭിന്നലിംഗക്കാര്‍ വോട്ടര്‍പട്ടികയില്‍

സൗത്ത് ഗേറ്റ് സമീപത്തെ പവലിയൻ
author img

By

Published : Apr 12, 2019, 4:20 PM IST

Updated : Apr 12, 2019, 8:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നലിംഗക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സംവിധാനമൊരുക്കി. ഇതിനായി സെക്രട്ടേറിയറ്റിന്‍റെ തെക്കേ പ്രവേശന കവാടത്തിന് സമീപത്ത് പവലിയന്‍ ആരംഭിച്ചു.

ഭിന്നലിംഗക്കാർക്ക് തെരഞ്ഞെടുപ്പ് ബോധവത്ക്കരണം

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു. ഭിന്നലിംഗക്കാരാണ് പവലിയന്‍ നിയന്ത്രിക്കുന്നത്. പൊലീസിന്‍റെ സംരക്ഷണം പവലിയനുണ്ട്. ഇപ്രാവശ്യം 174 ഭിന്നലിംഗക്കാരാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്.

Intro:സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ഭിന്നലിംഗക്കാരെയും പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഭിന്നലിംഗക്കാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയങ്ങൾ പരിഹരിക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുമായി തിരുവനന്തപുരത്ത് പ്രത്യേക പവലിയൻ ആരംഭിച്ചു.

Body:സെക്രട്ടറിയേറ്റിന്റെ സൗത്ത് ഗേറ്റ് സമീപത്താണ് ഭിന്നലിംഗക്കാർക്ക് ആയുള്ള തിരഞ്ഞെടുപ്പ് ബോധവൽക്കരണ പവലിയൻ ഒരുക്കിയിരിക്കുന്നത് . വോട്ടെടുപ്പ് ദിവസം വരെ പ്രവർത്തിക്കുന്ന ഇവിടെ തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിനുള്ള വിവിധ പരിപാടികൾക്ക് പുറമേ വോട്ടർമാരായ ഭിന്നലിംഗക്കാർക്കും പൊതുജനങ്ങൾക്കും ഉള്ള സംശയങ്ങൾ പരിഹരിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പൂർണമായും ഭിന്നലിംഗക്കാരുടെ മേൽനോട്ടത്തിലാണ് പവലിയന്റെ പ്രവർത്തനം. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പവലിയൻ ഉദ്ഘാടനം ചെയ്തു

ബൈക്ക് ടിക്കറാം മീണ

സംസ്ഥാനത്ത് ഇത്തവണ 174 ട്രാൻസ് ഭിന്നലിംഗക്കാർ ആണ് ഇതുവരെ വോട്ടർപട്ടികയിൽ പേര് ചേർത്തത്.

ബൈറ്റ് ടിക്കറാം മീണ

ഇലക്ഷൻ മായി ബന്ധപ്പെട്ട പോളിംഗ് സാമഗ്രികളുടെയും സാമഗ്രികളും പവലിയനിൽ നിന്ന് വിതരണം ചെയ്യും . പോലീസിൻറെ സുരക്ഷയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Apr 12, 2019, 8:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.