ETV Bharat / elections

വിവാദ പ്രസംഗത്തില്‍ സുരേഷ്ഗോപി മറുപടി നല്‍കി

ശബരിമല ഒരു ദേശത്തിന്‍റെ പേരാണെന്ന് സുരേഷ് ഗോപി. മതസപര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം, അങ്ങനെ ചെയ്തിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ വിശദീകരണം

ഫയൽ ചിത്രം
author img

By

Published : Apr 8, 2019, 6:14 PM IST

തൃശൂർ:

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി ജില്ലാകളക്ടര്‍ ടി വി അനുപമക്ക് വിശദീകരണം നല്‍കി. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു വിശദീകരണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ല. ദൈവത്തിന്‍റെ പേരോ മതചിഹ്നമോ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. മതസ്പർധ ഉണ്ടാക്കുന്ന പരാമർശങ്ങൾ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ല. ശബരിമല ദേശത്തിന്‍റെ പേരാണ് പരാമർശിച്ചത് ക്ഷേത്രത്തിന്‍റെയോ അയ്യപ്പന്‍റെയോ പേര് ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്‍റെ പേരിൽ വോട്ട് ചേദിച്ചത് പെരുമാറ്റച്ചട്ട ലംഘനം ആണെന്നായിരുന്നു ആരോപണം. ബി.ജെ.പി ചീഫ് ഇലക്ഷൻ ഏജന്‍റ് മുഖേനയാണ് വിശദീകരണം എത്തിച്ചത്.

Intro:Body:

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാണിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ  നൽകിയ നോട്ടീസിൽ സുരേഷ് ഗോപി വിശദീകരണം നൽകി. ജില്ലാ കളക്ടർ ടിവി അനുപമക്കാണ് വിശദീകരണം നൽകിയത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ല.

ദൈവത്തിന്റെ പേരോ മതചിഹ്നമോ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. മതസ്പർധ ഉണ്ടാക്കുന്ന പരാമർശങ്ങൾ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ല.

ശബരിമല ദേശത്തിന്റെ പേരാണ് ക്ഷേത്രത്തിന്റെയോ 

 അയ്യപ്പന്റെയോ പേര് ഉപയോഗിച്ചിട്ടില്ല.

വിശദീകരണം എത്തിച്ചത് ബി.ജെ.പി ചീഫ് ഇലക്ഷൻ ഏജന്റ് മുഖേന.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.