ETV Bharat / elections

വൃദ്ധസദനത്തിൽ വിഷു ആഘോഷിച്ച് പി രാജീവ്

സദ്യ വിളമ്പിയും, അവരോടൊപ്പം സദ്യ കഴിച്ചും, കുശലാന്വേഷണം നടത്തിയും അന്തേവാസികളുടെ മനസ്സു കീഴടക്കിയാണ് രാജീവ് മടങ്ങിയത്.

author img

By

Published : Apr 16, 2019, 1:59 AM IST

Updated : Apr 16, 2019, 5:45 PM IST

പി രാജീവ്

പതിവു രീതികളിൽ നിന്നും വ്യത്യസ്തമായി വിഷു ആഘോഷക്കുകയായിരുന്നു എറണാകുളം മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി പി രാജീവ്. രാവിലെ സ്വന്തം അമ്മയെ കണ്ട ശേഷം പി രാജീവ് എത്തിയത് തേവര വൃദ്ധസദനത്തിലെ അമ്മമാരുടെ അടുക്കലാണ് . ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയോടൊപ്പം വിഷു സദ്യ ഉണ്ണാനായതിലെ സന്തോഷത്തിലായിരുന്നു അവരും.അവർക്ക് സദ്യ വിളമ്പിയും, അവരോടൊപ്പം സദ്യ കഴിച്ചും, കുശലാന്വേഷണം നടത്തിയും അന്തേവാസികളുടെ മനസ്സു കീഴടക്കിയാണ് രാജീവ് മടങ്ങിയത്. പ്രോഗ്രസ്സീവ് ഹോമിയോപതി അസോസിയേഷൻ എന്ന സംഘടനയായിരുന്നു തേവര സർക്കാർ വൃദ്ധസദനത്തിലെ അംഗങ്ങൾക്ക് സദ്യ ഒരുക്കിയത്.

വിഷു ആഘോഷിച്ച് പി രാജീവ്

പുറത്തു വരുന്ന പ്രീ പോൾസർവേ ഫലങ്ങൾ അശാസ്ത്രീയമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം സർവ്വേ നൽകുന്ന സൂചനകൾ കൂടി പരിഗണിച്ച് പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകും. തികഞ്ഞ വിജയപ്രതീക്ഷ തന്നെയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:Body:

[4/15, 11:06 PM] parvees kochi: Slug:/ P.Rajeev Vishu day programme

തേവര വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം വിഷു സദ്യയുണ്ട് എറണാകുളം മണ്ഡലത്തിലെ ഇടതു മൂന്നണി സ്ഥാനാർത്ഥി പി.രാജീവ്. വിജയാശംസകൾ നേർന്ന് അന്തേവാസികൾ. പ്രീ പോൾ സർവ്വേ ഫലങ്ങൾ അശാസ്ത്രീയമാണന്നും, തിരെഞ്ഞെെ ടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമക്കേണ്ട മേഖലകളെ കുറിച്ചുള്ള സൂചനയായി മാത്രം സർവ്വേ ഫലങ്ങളെ കാണുന്നു വെന്നും പി.രാജീവ് പറഞ്ഞു

Vo

പതിവു രീതികളിൽ നിന്നും വ്യത്യസ്തമായി വിഷു ആഘോഷത്തിൽ പങ്കാളിയാവാനാണ് എറണാകുളം മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി പി.രാജീവ് വിഷു ദിനത്തിൽ സമയം കണ്ടെത്തിയത്.രാവിലെ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ്, തേവര വൃദ്ധസദനത്തിലെ അമ്മമാരുടെ അടുക്കൽ പി. രാജീവ് എത്തിയത്. ലോകസഭാ തിരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയോടൊപ്പം വിഷു സദ്യ ഉണ്ണാനായതിലെ സന്തോഷത്തിലായിരുന്നു അന്തേവാസികൾ.അവർക്ക് സദ്യ വിളമ്പിയും, അവരോടൊപ്പം സദ്യ കഴിച്ചും, കുശലാന്വേഷണം നടത്തിയും അന്തേവാസികളുടെ മനസ്സു കീഴടക്കിയാണ് രാജീവ് മടങ്ങിയത്. പ്രോഗ്രസ്സീവ് ഹോമിയോ പതി അസോസിയേഷൻ എന്ന സംഘടനയായിരുന്നു, തേവര സർക്കാർ വൃദ്ധസദസദനത്തിലെ അംഗങ്ങൾക്ക് സദ്യ ഒരുക്കിയത്.പുറത്തു വരുന്ന പ്രീ പോൾസർവേ ഫലങ്ങൾ അശാസ്ത്രീയമാണന്ന് അദ്ദേഹം അഭിപ്രായ പ്പൈട്ടു.( ബൈറ്റ് )

അതേ സമയം സർവ്വേ നൽകുന്ന സൂചനകൾ കൂടി പരിഗണിച്ച് പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകും. തികഞ്ഞവിജയപ്രതീക്ഷ തന്നെയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Etv Bharat

Kochi

Conclusion:
Last Updated : Apr 16, 2019, 5:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.