ETV Bharat / elections

മോദിയുടെ വാഗ്ദാനങ്ങള്‍ മുള പോലെ: നവജ്യോത് സിംഗ് സിദ്ദു - നോട്ട് നിരോധനം

നോട്ട് നിരോധനമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു.

നവജ്യോത് സിംഗ് സിദ്ദു റോഡ് ഷോയിൽ
author img

By

Published : Apr 18, 2019, 9:13 PM IST

മോദിയുടെ വാഗ്ദാനങ്ങള്‍ മുള പോലെ വലിയ നീളമുള്ളവയാണ്. പക്ഷെ അവയുടെ ഉള്ള് പൊള്ളയാണ്. കര്‍ഷകര്‍ വായ്പയെടുക്കുമ്പോള്‍ ഒരു നിയമവും, അംബാനിക്കും അദാനിക്കും മറ്റാരു നിയമവുമാണെന്നും കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. നോട്ട് നിരോധനമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി. മോദി രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്.

മോദിയുടെ വാഗ്ദാനങ്ങള്‍ മുള പോലെ: നവജ്യോത് സിംഗ് സിദ്ദു

പത്ത് രൂപയുടെ പേന വാങ്ങിയാലും ബില്ല് വേണമെന്ന് പറയുന്നവര്‍ റഫാല്‍ ഇടപാടിലെ ബില്ല് പുറത്ത് വിടുന്നില്ല. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥിയായ എം.കെ രാഘവന് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു നവജ്യോത് സിംഗ് സിദ്ദു. കോഴിക്കോട് നഗരത്തില്‍ സിദ്ദു കോൺഗ്രസ് പ്രവർത്തകർക്ക് ഒപ്പം റോഡ് ഷോയും നടത്തി.

Intro:Body:

[4/18, 3:52 PM] Prabhal- Kozhikode: പഞ്ചാബ് സാംസ്ക്കാരിക മന്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ധു വാർത്താസമ്മേളനം

[4/18, 3:56 PM] Prabhal- Kozhikode: കഴിഞ്ഞ 5 വർഷത്തിനിടെ ബാങ്കിംഗ് മേഖല തകർന്ന് കൂപ്പ് കുത്തി. പൊതുമേഖല ബാങ്കുകളാണ് തകർച്ചയിലേക്ക് എത്തുന്നത്.

[4/18, 3:58 PM] Prabhal- Kozhikode: ഡിഎച്ച്എൽഎഫുമായി ബന്ധമുള്ള കമ്പനികൾ വളരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവർക്ക് ലോൺ നൽകുന്നത്.

[4/18, 3:59 PM] Prabhal- Kozhikode: ബങ്കുകളെ കബളിപ്പിക്കുന്ന കോർപറേറ്റുകൾ പുറത്ത് വിലസുമ്പോൾ കാർഷിക കടം എടുത്ത കർഷകൻ ജയിലിലേക്ക് പോവുകയാണ്.

[4/18, 4:04 PM] Prabhal- Kozhikode: മോദിയുടെ വാഗ്ദാനങ്ങൾ മുള പോലെയാണ് വലിയ നീളമുണ്ടെങ്കിലും ഉള്ള് പൊള്ളയാണ്.

[4/18, 4:08 PM] Prabhal- Kozhikode: ബിഎസ്എൻഎൽ പോലുള്ള സ്ഥാപനങ്ങളും നഷ്ടത്തിലായിരിക്കുകയാണ്. ഇതാണ് രാജ്യദ്രോഹം.

[4/18, 4:11 PM] Prabhal- Kozhikode: നോട്ട് നിരോധനം തൊഴിലില്ലായ്മ രൂക്ഷമാക്കി.

[4/18, 4:12 PM] Prabhal- Kozhikode: ബിഎസ്എൻഎൽ മാത്രം 31 % തൊഴിലവസരങ്ങൾ നിർത്തലാക്കി.

[4/18, 4:15 PM] Prabhal- Kozhikode: നോട്ട് നിരോധനമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി.

[4/18, 4:17 PM] Prabhal- Kozhikode: മോദി രാജ്യത്തെ കോർപറേറ്റുകൾക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്.

[4/18, 4:18 PM] Prabhal- Kozhikode: 10 രൂപയുടെ പേന വാങ്ങിയാലും ബില്ല് വേണമെന്ന് പറയുന്നവർ റഫാൽ ഇടപാടിലെ ബില്ല് പുറത്ത് വിടുന്നില്ല.

[4/18, 4:20 PM] Prabhal- Kozhikode: ഉന്നയിച്ച ആരോപങ്ങളിൽ തുറന്ന സംവാദത്തിന് താൻ ബിജെപിയെയും മോദിയെയും വെല്ലുവിളിക്കുകയാണ്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.