ETV Bharat / elections

തെരഞ്ഞെടുപ്പ് കാലം ആഘോഷമാക്കി ഉച്ചഭാഷിണി വാടകക്കാര്‍ - തെരഞ്ഞെടുപ്പ്

3000 മുതൽ 4000 രൂപ വരെയാണ് ഉച്ചഭാഷിണിയുടെ ദിവസവാടക.

ഉച്ചഭാഷിണി
author img

By

Published : Apr 19, 2019, 10:50 PM IST

Updated : Apr 19, 2019, 11:39 PM IST

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ എത്തിയതോടെ ഉച്ചഭാഷിണിക്ക് ആവശ്യക്കാരും വര്‍ധിച്ചിരിക്കുകയാണ്. പ്രചാരണം അവസാനിക്കും മുൻപ് ഉച്ചഭാഷിണിയുടെ ഉപയോഗം ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് ഇവ വാടകയ്ക്ക് നൽകുന്നവർ.

തെരഞ്ഞെടുപ്പ് കാലം ആഘോഷമാക്കി ഉച്ചഭാഷിണി വാടകക്കാര്‍

തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിച്ചതോടെ വയനാട്ടിൽ ഉച്ചഭാഷിണി വാടകയ്ക്ക് നൽകുന്നവർ ആശ്വാസത്തിലാണ്. രാഹുൽ ഗാന്ധിയുടെ വരവോടെ ജില്ലയിൽ എല്ലാ മുന്നണികളും പ്രചരണം ശക്തമാക്കിയത് ഇവർക്ക്‌ ഗുണകരമായിട്ടുണ്ട്. 3000 മുതൽ 4000 രൂപ വരെയാണ് ഉച്ചഭാഷിണിയുടെ ദിവസവാടക. എന്നാൽ ഉച്ചഭാഷിണിയുടെ വാടക സമയത്ത് നൽകാത്തവരും ഇക്കൂട്ടത്തിലുണ്ടെന്ന് കടയുടമകള്‍ പറയുന്നു.

Intro:സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിൽ എത്തിയ തോടെ ഉച്ചഭാഷിണി യുടെ ഉപയോഗവും കൂടിയിരിക്കുകയാണ്.പ്രചരണം അവസാനിക്കും മുൻപ് ഉച്ചഭാഷിണിയുടെ ഉപയോഗം ഇനിയും കൂടുമെന്ന പ്രതീക്ഷ യിലാണ് ഇവ വാടകയ്ക്ക് നൽകുന്നവർ

Body:തിരഞ്ഞെടുപ്പ് പ്രചരണരംഗം ചൂടുപിടിച്ചതോടെ വയനാട്ടിൽ ഉച്ചഭാഷിണി വാടകയ്ക്ക് നൽകുന്നവർ ആശ്വാസത്തിലാണ്.രാഹുൽ ഗാന്ധിയുടെ വരവോടെ ജില്ലയിൽ എല്ലാ മുന്നണികളും പ്രചരണം ശക്തമാക്കിയത് ഇവർക്ക്‌ ഗുണകരമായിട്ടുണ്ട്്.3000മുതൽ 4000രൂപവരെയാണ് ഉച്ചഭാഷിണിയുടെ ദിവസവാടക. byte.സിബി എന്നാൽ ഉച്ചഭാഷിണിയുടെ വാടക സമയത്ത് നൽകാത്തവരുമുണ്ട്. byte. സിബി പണം കിട്ടാത്തതിനാൽ രാഷ്ട്രീയ പ്രവർത്തകർക്ക് ഉച്ചഭാഷിണി വാടകയ്ക്ക് നൽകാത്തവരുമുണ്ട്.

Conclusion:
Last Updated : Apr 19, 2019, 11:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.