ETV Bharat / elections

മോദി ദുർബലനായ പ്രധാനമന്ത്രി; പ്രിയങ്ക ഗാന്ധി

author img

By

Published : Apr 20, 2019, 9:00 PM IST

Updated : Apr 20, 2019, 10:56 PM IST

പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി പ്രസംഗിച്ച അതേവേദിയിൽ മകൾ പ്രിയങ്ക പ്രസംഗിച്ചു. 32 വർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് രാജീവ് ഗാന്ധി നിലമ്പൂർ കോടതിപടി മൈതാനത്ത് യുഡിഎഫിനു വേണ്ടി വോട്ട് പിടിക്കാൻ എത്തിയത് .

പ്രിയങ്ക ഗാന്ധി
മോദി ദുർബലനായ പ്രധാനമന്ത്രി; പ്രിയങ്ക ഗാന്ധി
മലപ്പുറം: ആദിവാസികളുടെ വനാവകാശ നിയമത്തില്‍ ബിജെപി വെള്ളം ചേര്‍ക്കുകയാണെന്ന് പ്രിയങ്കഗാന്ധി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിയമം പുനഃസ്ഥാപിക്കും. നിലമ്പൂരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭ്യമാക്കാൻ ശ്രമിക്കും. വയനാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്, നിരവധി കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. ബിജെപി സർക്കാരിൻറെ കർഷകരോടുള്ള നയമാണ് ഇതിനു കാരണമെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. അഞ്ചുവർഷം ഇന്ത്യ ഭരിച്ചത് ദുർബലനായ പ്രധാനമന്ത്രിയാണ് .ഒന്നും ചെയ്യാത്ത പ്രധാനമന്ത്രിക്ക് ജനങ്ങൾ മറുപടി നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഐസിസി സെക്രട്ടറിമാരായ കെ സി വേണുഗോപാൽ മുകൾ വാസ്നിക് ആര്യാടൻ മുഹമ്മദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Intro:ആദിവാസികൾക്ക് ഉണ്ടായിരുന്ന വനാവകാശ നിയമത്തിൽ ബിജെപി വെള്ളം ചേർക്കുന്നു എന്ന് കോൺഗ്രസ് അധികാരത്തിൽ വന്നാൽ അത് പുനസ്ഥാപിക്കും എന്നും പ്രിയങ്കാഗാന്ധി. ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭ്യമാക്കാനും കോൺഗ്രസ് ശ്രമിക്കും, നിലമ്പൂരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

Body:പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി പ്രസംഗിച്ച അതേവേദിയിൽ മകൾ പ്രിയങ്ക പ്രസംഗിച്ചു. 32 വർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാജീവ് ഗാന്ധി നിലമ്പൂർ കോടതി പടി മൈതാനത്ത് യുഡിഎഫിനു വേണ്ടി വോട്ട് പിടിക്കാൻ എത്തിയത് അച്ഛൻറെയും മുത്തശ്ശിയുടെയും നേട്ടങ്ങൾ അനുസരിച്ചായിരുന്നു പ്രിയങ്കഗാന്ധി പ്രസംഗം. ഇന്ദിരാഗാന്ധി ഇവിടത്തെ ആദിവാസികളുടെ ആദരവ് കാണിച്ചിരുന്നത് വ്യക്തമാക്കി, അവരുടെ ഇത്തരം സമീപനങ്ങളിൽ നിന്നാണ് കോൺഗ്രസ് പാർട്ടി നയം രൂപീകരിച്ച് തുടങ്ങിയത് . കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും പ്രിയങ്കാഗാന്ധി നിലമ്പൂരിൽ പറഞ്ഞു കേരളത്തിൽ നിരവധി
കർഷക വിധവകളെ ഞാൻ കണ്ടു .വയനാട്ടിലെ കർഷകർ വലിയ ദുരിതത്തിലാണ് എന്നറിയുന്നു. നിരവധി കർഷക ആത്മഹത്യയുടെ വക്കിലാണ് .ഒരു വനിത എന്ന നിലയ്ക്ക് ആ വിധവകളുടെ പ്രയാസം നന്നായി മനസ്സിലാക്കുന്നു. ബിജെപി സർക്കാരിൻറെ കർഷകരോടുള്ള നയമാണ് ഇതിനു കാരണമെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു
byit
അഞ്ചുവർഷം ഇന്ത്യ ഭരിച്ചത് ദുർബലനായ പ്രധാനമന്ത്രിയാണ് .ഒന്നും ചെയ്യാത്ത പ്രധാനമന്ത്രിക്ക് ജനങ്ങൾ മറുപടി നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഐസിസി സെക്രട്ടറിമാരായ കെ സി വേണുഗോപാൽ മുകൾ വാസ്നിക് ആര്യാടൻ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു .നൂറുകണക്കിന് പ്രവർത്തകരാണ് ഉച്ചയ്ക്ക് പൊരിവെയിലത്തും പ്രിയങ്ക ഗാന്ധിയെ കാണുവാനായി നിലമ്പൂരിൽ എത്തിയത്..

Conclusion:etv bharat malappuram
Last Updated : Apr 20, 2019, 10:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.