കൊച്ചി: അധികവോട്ടുകള്‍ കണ്ടെത്തിയ എറണാകുളം കളമശ്ശേരിയിലെ 83ആം നമ്പര്‍ പോളിങ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും. തിയതി പിന്നീട് പ്രഖ്യാപിക്കും. 215 വോട്ടര്‍മാരാണ് ആകെ വോട്ട് ചെയ്തത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ 258 വോട്ടുകള്‍ കണ്ടു. 43 വോട്ടുകളാണ് കൂടുതല്‍ കണ്ടത്. പരാതി ഉയര്‍ന്നതോടെ കളക്ടറെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിച്ചു. പിന്നീട് മുന്നണികള്‍ ഇതേ കുറിച്ച് രേഖമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും പോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്. മോക് പോള്‍ ചെയ്ത വോട്ടുകള്‍ മാറ്റാതെ ഇട്ടതാണ് അധിക വോട്ടുകള്‍ കാണാനിടയായതെന്നാണ് വിശദീകരണം.
കളമശ്ശേരിയില്‍ റീപോളിങ് നടത്തും - തെരഞ്ഞെടുപ്പ് കമ്മീഷന്‍
43 വോട്ടുകള്‍ അധികം കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്
![കളമശ്ശേരിയില്‍ റീപോളിങ് നടത്തും](https://etvbharatimages.akamaized.net/etvbharat/images/768-512-3095332-thumbnail-3x2-teekaram.jpg?imwidth=3840)
കൊച്ചി: അധികവോട്ടുകള്‍ കണ്ടെത്തിയ എറണാകുളം കളമശ്ശേരിയിലെ 83ആം നമ്പര്‍ പോളിങ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും. തിയതി പിന്നീട് പ്രഖ്യാപിക്കും. 215 വോട്ടര്‍മാരാണ് ആകെ വോട്ട് ചെയ്തത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ 258 വോട്ടുകള്‍ കണ്ടു. 43 വോട്ടുകളാണ് കൂടുതല്‍ കണ്ടത്. പരാതി ഉയര്‍ന്നതോടെ കളക്ടറെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിച്ചു. പിന്നീട് മുന്നണികള്‍ ഇതേ കുറിച്ച് രേഖമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും പോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്. മോക് പോള്‍ ചെയ്ത വോട്ടുകള്‍ മാറ്റാതെ ഇട്ടതാണ് അധിക വോട്ടുകള്‍ കാണാനിടയായതെന്നാണ് വിശദീകരണം.
എറണാകുളം കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പോൾ ചെയ്തതിനേക്കാളും 43 വോട്ടുകൾ മെഷീനിൽ കൂടുതലായി കണ്ടു. അസാധാരണമാണിത്. ബൂത്തിൽ റീ പോളിങ്ങ് നടത്താൻ നിശ്ചയിച്ചു . തിയ്യതി ഇലക്ഷൻ കമ്മീഷൻ നിശ്ചയിക്കും.
Conclusion: