ETV Bharat / elections

തൃശൂരിൽ 73.74 ശതമാനം പോളിങ് 2016നെക്കാൾ കുറവ് - തൃശ്ശൂർ വാർത്തകൾ

ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് കയ്പ്പമംഗലത്താണ്

Thrissur poling percentage  തൃശൂരിൽ 73.74 ശതമാനം പോളിങ് 2016നെക്കാൾ കുറവ്  തൃശ്ശൂർ വാർത്തകൾ  കേരളത്തിലെ തെരഞ്ഞെടുപ്പ്
തൃശൂരിൽ 73.74 ശതമാനം പോളിങ് 2016നെക്കാൾ കുറവ്
author img

By

Published : Apr 7, 2021, 3:30 AM IST

തൃശ്ശൂർ: ജില്ലയിൽ അവസാന കണക്കുകൾ പ്രകാരം 73.74 ശതമാനം പോളിങ് രേഖപെടുത്തി. കഴിഞ്ഞതവണതെക്കാൾ പോളിങ് ശതമാനം കുറവാണ് രേഖപെടുത്തിയത്.2016-ൽ 77.74 ശതമാനം ആയിരുന്നു പോളിങ്.

ജില്ലയിൽ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് കയ്പ്പമംഗലം മണ്ഡലത്തിലായിരുന്നു. 76.68 ആണ് കയ്പ്പമംഗലത്തെ ഇത്തവണത്തെ പോളിങ് . ഏറ്റവും കുറവ് രേഖപെടുത്തിയത് ഗുരുവായൂർ മണ്ഡലത്തിലും. 68.40 ആണ് ഗുരുവായൂരിലെ പോളിങ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ മറ്റു രണ്ട് മണ്ഡലങ്ങൾ വടക്കാഞ്ചേരിയും കുന്നംകുളവുമാണ്.

ചേലക്കര - 75.69%, കുന്നംകുളം - 76.30%, ഗുരുവായൂര്‍ - 68.35%, മണലൂര്‍ - 73.08% വടക്കാഞ്ചേരി - 75.97%,ഒല്ലൂര്‍ - 73.75%, തൃശൂര്‍ - 68.76%, നാട്ടിക - 71.21%, കയ്പമംഗലം - 76.48%, ഇരിങ്ങാലക്കുട - 74.63%, പുതുക്കാട് - 75.48% ചാലക്കുടി - 72.43%, കൊടുങ്ങല്ലൂര്‍ - 74.84% എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.