ETV Bharat / elections

സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് പിജെ ജോസഫ് - കോൺഗ്രസ്

തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറാണെന്ന് കേരളകോൺഗ്രസ് നേതാവ് പി ജെ ജോസഫ്

pJ josph  PJ Joseph ready to compromise on assembly seats  assembly seat  udf  kerala congress  UDF-congress  സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് പിജെ ജോസഫ്  കോട്ടയം  കോൺഗ്രസ്  പിജെ ജോസഫ്
സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് പിജെ ജോസഫ്
author img

By

Published : Feb 6, 2021, 3:28 PM IST

കോട്ടയം: രണ്ട് സീറ്റിൽ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് കേരളകോൺഗ്രസ് നേതാവ് പി ജെ ജോസഫ്. തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകുമെന്ന് പി ജെ ജോസഫ് പറഞ്ഞു . 13 സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്ചക്കില്ല. സീറ്റുകൾ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചർച്ച പിന്നീട് യുഡിഎഫുമായി നടത്തുമെന്നും പാല സീറ്റിൽ മാണി.സി കാപ്പൻ അല്ലെങ്കിൽ കോൺഗ്രവുമായി കൂടിയാലോചിച്ച് സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമടുക്കുമെന്നും പി ജെ ജോസഫ് കോട്ടയത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.