ETV Bharat / elections

ദുര്‍ഭരണം അവസാനിപ്പിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ലഡാക്ക് എം.പി - എല്‍ഡിഎഫ് സർക്കാര്‍

മുഖ്യമന്ത്രിയും സ്പീക്കറുമടക്കുള്ളവർ സ്വർണക്കടത്തിൽ ഉൾപ്പെട്ടു, പിഎസ്‌സിയെ നോക്കുകുത്തിയാക്കി, കേന്ദ്രഗവൺമെന്‍റിന്‍റെ ജനോപകാര പദ്ധതികൾ ജനങ്ങളിൽ നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ മറച്ചുപിടിച്ചെന്നും ലഡാക്ക് എംപി കുറ്റപ്പെടുത്തി

Ladakh mp  Jamyang Tsering Namgyal  ldf government  election 2021'  മുഖ്യമന്ത്രി  എല്‍ഡിഎഫ് സർക്കാര്‍  ബിജെപി
ഭക്തരെ വേട്ടയാടുന്ന നിരീശ്വര സര്‍ക്കാരിനെ വിശ്വാസികള്‍ വെറുതെ വിടില്ല; ലഡാക്ക് എംപി
author img

By

Published : Mar 22, 2021, 8:31 PM IST

Updated : Mar 22, 2021, 10:25 PM IST

കോട്ടയം: കേരളത്തിലെ എല്‍ഡിഎഫ് സർക്കാരിന്‍റെ ദുർഭരണം അവസാനിപ്പിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ലഡാക്ക് എംപി ജമിയാങ് സെറിങ് നങ്യാല്‍. കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എല്‍ഡിഎഫ് ഭരണത്തിന്‍ സംസ്ഥാനത്തെ ക്രമസമാധാനം നഷ്ട്ടപ്പെട്ടു, 32 രാഷ്ട്രീയ കൊലപാതകങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥമാണ് എംപി കോട്ടയത്തെത്തിയത്.

എല്‍ഡിഎഫ് ഭരണത്തിന്‍ സംസ്ഥാനത്തെ ക്രമസമാധാനം നഷ്ട്ടപ്പെട്ടെന്ന് ലഡാക് എംപി

കേരള സര്‍ക്കാരിന് കീഴില്‍ ഭീകരവാദം ശക്തമായെന്നും, കേരളത്തെ തൊണ്ണൂറുകളിലെ കശ്മീരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നംഗ്യാൽ ആരോപിച്ചു. അയപ്പ ഭക്തരെ വേട്ടയാടുന്ന നിരീശ്വരവാദ സർക്കാരിനെ വിശ്വാസികള്‍ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Mar 22, 2021, 10:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.