ETV Bharat / crime

ഭാര്യയ്‌ക്കും മകള്‍ക്കും നേരെ ആസിഡ്‌ ഒഴിച്ച പ്രതി മരിച്ച നിലയില്‍ - തലശേരി കൊടുവള്ളി റെയില്‍വെ

സനലിനെ കൊടുവള്ളി റെയില്‍വെ ട്രാക്കിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Wayanad Acide Attack  Husband attacked wife and daughter wayanad  Acid Attack culprit found dead in kannur  Kerala Crime news  Family issues husband attacks wife  kannur latest news  wayanad latest news  വയനാട്‌ ആസിഡ്‌ ആക്രമണം  ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ്‌ ഒഴിച്ച  ആസിഡ്‌ ആക്രമണം പ്രതി മരിച്ച നിലയില്‍  തലശേരി കൊടുവള്ളി റെയില്‍വെ  കൊടുവള്ളി റെയില്‍വെ ട്രാക്കില്‍ മൃതദേഹം
ഭാര്യയ്‌ക്കും മകള്‍ക്കും നേരെ ആസിഡ്‌ ഒഴിച്ച പ്രതി മരിച്ച നിലയില്‍
author img

By

Published : Jan 17, 2022, 5:31 PM IST

കണ്ണൂര്‍: വയനാട് അമ്പലവയലിൽ ഭാര്യയ്‌ക്കും മകൾക്കും നേരെ ആസിഡ്‌ ഒഴിച്ച ശേഷം കടന്ന പ്രതി മരിച്ച നിലയിൽ. പ്രതി സനലിനെയാണ് തലശേരി കൊടുവള്ളി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആസിഡ് ആക്രമണത്തിന് ശേഷം സനൽ കണ്ണൂരിലേക്ക് രക്ഷപ്പെട്ടിരുന്നു.

Also Read: കൊലപ്പെടുത്തിയ ശേഷം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനിലേക്ക്; നടുക്കം മാറാതെ കോട്ടയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.