ETV Bharat / crime

12 വയസുകാരിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു - പീഡിപ്പിച്ചു

വെള്ളിയാഴ്‌ച(26.08.2022) വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

12 വയസുകാരിയെ ആറുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി  12 വയസുകാരിയെ പീഡിപ്പിച്ചു  12കാരിക്ക് പീഡനം  പെൺകുട്ടിയെ പീഡിപ്പിച്ചു  ഉത്തർപ്രദേശ്  ഉത്തർപ്രദേശ് പീഡനം  മെയിൻപുരി  മെയിൻപുരി പോക്‌സോ കേസ്  പീഡനക്കേസ് പ്രതികൾ ഒളിവിൽ  12 വയസുകാരിയെ ആറുപേർ ചേർന്ന് പീഡിപ്പിച്ചു  12 YEAR OLD GIRL RAPED BY SIX MEN IN UP  2 YEAR OLD GIRL ABDUCTED RAPED BY SIX MEN IN UP  2 YEAR OLD GIRL ABDUCTED  പെൺകുട്ടിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി
12 വയസുകാരിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
author img

By

Published : Aug 28, 2022, 4:26 PM IST

മെയിൻപുരി (ഉത്തർപ്രദേശ്): 12 വയസുകാരിയെ ആറ് പേർ ചേർന്ന് പീഡിപ്പിച്ചു. വെള്ളിയാഴ്‌ചയാണ്(26.08.2022) സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ യുവാക്കൾ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു.

പീഡനത്തെ തുടർന്ന് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് സർക്കിൾ ഓഫിസർ ചന്ദ്രകേഷ് സിംഗ് അറിയിച്ചു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാൻ ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് വ്യക്തമാക്കി.

Also read: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; മലപ്പുറത്ത് മധ്യവയസ്‌കന്‍ അറസ്‌റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.