ETV Bharat / crime

കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ - family found dead

മൺറോതുരുത്ത് സ്വദേശി എഡ്‌വേർഡിന്‍റെ ഭാര്യ വർഷ (26), മക്കളായ അലൻ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്.

മരിച്ച നിലയിൽ കണ്ടെത്തി  കുണ്ടറ  family found dead kundara  family found dead  മൺറോതുരുത്ത് സ്വദേശി എഡ്‌വേർഡ്
കുണ്ടറയില്‍ ഒരു കുടുംബത്തിലെ മുന്ന് പേർ മരിച്ച നിലയിൽ
author img

By

Published : May 11, 2021, 8:34 PM IST

കൊല്ലം: കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോതുരുത്ത് സ്വദേശി എഡ്‌വേർഡിന്‍റെ ഭാര്യ വർഷ (26). മക്കളായ അലൻ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്.

ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ എഡ്വേർഡിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു വയസുകാരിയായ മൂത്ത മകളും രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് 5.30ഓടെ എഡ്വേർഡിന്‍റെ വീട്ടിലെത്തിയ ബന്ധുവാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

Also Read:യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേർ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.